കുരിക്കിലാട്: പുത്തുപൂവേരി മുരളീധരൻ (77) അന്തരിച്ചു. അച്ഛൻ: പരേതനായ കേളുക്കുറുപ്പ്
. സഹോദരങ്ങൾ: പരേതയായ ഇന്ദിര, ഗീത (അരിക്കുളം), സുധ (ചെന്നൈ), പ്രസന്ന (പള്ളിക്കര ) , അനിൽകുമാർ . സഞ്ചയനം ഞായറാഴ്ച കാലത്ത് 9 മണിക്ക്
You cannot copy content of this page