വടകര: കൈനാട്ടി ആശാരിന്റവിട (പുതിയോട്ടില്‍) കുഞ്ഞാമി (97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇബാഹിം വരപ്പുറത്ത്. മക്കള്‍: നഫീസ, അയിശു, സുബൈദ, അഷറഫ്, പരേതരായ മഹമ്മൂദ്, ആസ്യ, ബഷീര്‍. മരുമക്കള്‍: അബൂബക്കര്‍, സക്കീന, അയിഷ, ഷരീഫ, പരേതരായ ഉമ്മര്‍, അസൈനാര്‍, മമ്മു.