വടകര: മത്സ്യബന്ധനത്തിനായി പുറപ്പെട്ട തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കുരിയാടി കളത്തില്‍ പ്രജോഷാണ് (46) കുഴഞ്ഞുവീണു മരിച്ചത്. ഭാര്യ: കളത്തില്‍ നിത്യ. മക്കള്‍: ദേവിക, ഗൗതം കൃഷ്ണ. പിതാവ്: കളത്തില്‍ രവീന്ദ്രന്. മാതാവ്: രതി. സഹോദരങ്ങള്‍: സത്യനാഥന്, ഷിജു, സോണി.