നാദാപുരം: വെള്ളൂര്‍ കോടഞ്ചേരി കൊയമ്പ്രത്ത് വസന്ത (74) അന്തരിച്ചു. ഭര്‍ത്താവ്: കൃഷ്ണന്. മക്കള്‍: ബിന്ദു, ബീന, പരേതനായ ബിപുല്കുമാര്. മരുമക്കള്‍: സതീശന് (മടപ്പള്ളി), ദിലീപ് (മുള്ളമ്പത്ത്), ജിസ്ന (വടകര). സഹോദരങ്ങള്‍: വിജയന്, പ്രേമന്, ശശി, പരേതരായ ചന്ദ്രന്, ബാബു, സത്യന്.