കുറ്റ്യാടി: കുറ്റ്യാടി ബഡ്സ് സ്കൂള്‍ ഡ്രൈവര്‍ കോതോട് കറ്റോടി ചന്ദ്രന് (61) അന്തരിച്ചു. ഭാര്യ: നിര്‍മല. മക്കള്‍: സച്ചിന്,
അക്ഷര (പാനൂര്‍ ബിആര്‍സി). മരുമക്കള്‍: നീതു (വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബേങ്ക്), ജിജിന് (മൊകേരി).
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, ദേവി, രവി, മോഹനന്, പരേതനായ ചന്ദ്രന്