വേളം: പെരുവയലിലെ കല്ലുങ്കല്‍ കുഞ്ഞിരാമന് (66) അന്തരിച്ചു. അച്ഛന്: പരേതനായ കണാരന്. അമ്മ: പരേതയായ ചിരു. ഭാര്യ: ശാന്ത (എരവട്ടൂര്‍). മക്കള്‍: സുമേഷ് (മെഡിക്കല്‍ റെപ്രസന്റേറ്റീവ് കണ്ണൂര്‍), സന്ധ്യ. മരുമക്കള്‍: ഷാജി (തിരുവള്ളൂര്‍), ഷെല്ലി ദാസ് (തലശ്ശേരി). സഹോദരങ്ങള്‍: മാത, ചോയി, കണ്ണന്, ചെക്കോട്ടി, ചിരുത, ഒതേനന്, ചന്ദ്രിക. സഞ്ചയനം: വ്യാഴാഴ്ച.