വടകര: കുരിക്കിലാട് കെഎംഎസ്കെ തെരഞ്ഞെടുത്ത 130 കുടുംബങ്ങളിൽ ‘ആരും ഒറ്റയ്ക്കല്ല’ എന്ന സന്ദേശവുമായി നോമ്പു തുറക്കാൻ ആവശ്യമായ വിഭവ സമൃദ്ധമായ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ചെയർമാൻ കെ. മജീദ്, ജനറൽ കൺവീനർ അബ്ദുറഹിമാൻ ഇ.കെ,
ട്രഷറർ പൂത്തോളി അബ്ദുൽ റഷീദ്, രക്ഷാധികാരി യൂസഫ് ഹാജി, ഉസ്മാൻ. ഇ. എം , കൺവീനർമാരായ ഷംസുദ്ദീൻ മുഹമ്മദ്, കൊളായിക്കുനി ശംസുദ്ധീൻ, ഷഹനാസ്, പി.കെ അബ്ദുള്ള, എന്നിവർ നേതൃത്വം നൽകി.