പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: രാമചന്ദ്രന്‍ വരപ്രത്ത് പ്രസിഡന്റ്, കെ.പി.സലീം ജനറല്‍ സെക്രട്ടറി
വടകര: വടകര പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി രാമചന്ദ്രന്‍ വരപ്രത്തിനെയും ജനറല്‍ സെക്രട്ടറിയായി കെ.പി.സലീമിനെയും തെരഞ്ഞെടുത്തു. ജെ.കീര്‍ത്തികുമാര്‍ ട്രഷററും...



















