
മടപ്പള്ളി: ഊരാളുങ്കല്‍ എല്‍പി സ്‌കൂളിനു സമീപം മാണിക്കോത്ത് ബിജു (46) അന്തരിച്ചു. ഭാര്യ: പ്രസീത. മകള്‍: അലീന. അച്ഛന്‍: പരേതനായ വിനോദന്‍. അമ്മ: ആലീസ് വിനോദ് (സിപിഎം മുന്‍ ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം, മടപ്പള്ളി ടൗണ്‍ ബ്രാഞ്ച് അംഗം). സഹോദരങ്ങള്‍: അനില്‍ കണ്ണൂര്‍, സുനില്‍ പയ്യന്നുര്‍, റിന്‍സ് തലശ്ശേരി. സംസ്‌കാരം ഇന്ന് (ഞായര്‍) വൈകീട്ട് ആറിന് മാഹി പള്ളി സെമിത്തേരിയില്‍.
















