
വള്ളിക്കാട്: പള്ളിയറയില്‍ വീട്ടില്‍ താമസിക്കും ഡോക്ടര്‍ പി.കെ.അശോകന്‍ ഉമാലയം വടകര (74- ഹോമിയോ പ്രാക്ടീഷണര്‍) അന്തരിച്ചു. അച്ഛന്‍: പരേതനായ കുട്ടി. അമ്മ: പരേതയായ ജാനു. ഭാര്യ: പരിമള (ചാലക്കര മാഹി). മക്കള്‍: ശരത്ത് അശോകന്‍ (ദുബായ്), ശില്‍പ അശോകന്‍ (ബാംഗ്ലൂര്‍). മരുമകള്‍: തീര്‍ത്ഥ (പാലയാട്ടുനട). സഹോദരങ്ങള്‍:
പരേതയായ സരള (ഗവ. ആശുപത്രി വടകര), ശ്രീനിവാസന്‍ (റിട്ട. യൂണിയന്‍ ബാങ്ക് വടകര), രാജന്‍ (റിട്ട. അര്‍ബന്‍ ബാങ്ക് വടകര), ഉഷ (പൊന്മേരി പറമ്പ്), പ്രേമി (ഇരിങ്ങല്‍), ഉമാഭായി (വടകര).















