വടകര: ചെറുവണ്ണൂർ സ്വദേശിനി സൈക്കോളജിയിൽ പി.എച്ച്.ഡി.(കലിക്കറ്റ് യൂണിവേഴ്സിറ്റി) നേടി. ഇരിട്ടി കെ.ഐ.സി.ഡി.എസ്.സുപ്പർവൈസർ ചെറുവണ്ണൂരിലെ കുന്നുമ്മൽ രാധാകൃഷ്ണറെയും (ഗ്രാമപഞ്ചായത്ത് ഓഫീസ്, ചെറുവണ്ണൂർ) ഗീതയുടെയും മകൾ
ഗ്രീഷ്മക്കാണ് ഡോക്ടരേറ്റ് ലഭിച്ചത്. മടപ്പള്ളി വന്ദനത്തിൽ വിനീത് മോഹനൻ്റെ (അസി: എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി.കണ്ണൂർ) ഭാര്യയാണ്.