വട്ടോളി: എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
12-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഉപഹാരം നല്കി. ജമാല്‍ മൊകേരി, വനജ ഒതയോത്ത് പി.പി.അശോകന്, നസീറ ബഷീര്‍, എടത്തില്‍ ദാമോദരന്‍, ടി.അബദുള്മജീദ്, വി.പി.മൊയ്തു, ബിന കുളങ്ങരത്ത്, വി പി മൂസ, കെ.പി.അമ്മത്, കെ.കെ. ബഷീര്‍, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, റാഷിദ് വട്ടോളി, മനീഷ് പിലാച്ചേരി, ബീന എലിയാറ എന്നിവര്‍ പ്രസംഗിച്ചു. ഹജ്ജ് കര്‍മത്തിന് പോകുന്ന ടി. അബ്ദുള്‍മജീദിന് യാത്രയയപ്പ് നല്കി.