മടപ്പള്ളി: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി എട്ടാം ക്ലാസ്സിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കായി ടെക്നോളജി എനാബ്ൾഡ് ലേണിങ്ങിന്റെ ഭാഗമായി റൊബോട്ടിക്സ് ശിൽപ്പശാല നടത്തി. കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-e.jpeg?resize=600%2C600&ssl=1)
വകുപ്പ് തലവൻ ഡോ. എൻ.എസ്. ശ്രീകാന്ത് പരിശീലനം നൽകി. 32 വിദ്യാ൪ഥികൾ പങ്കെടുത്തു. പ്രധാനധ്യാപിക കെ.എ൦. അനിത, അധ്യാപകരായ വി. സുചിത്ര, എ൦. ജ്യോതി, സജില, പി.പി. ഷിജു എന്നിവ൪ നേതൃത്വം നൽകി.