ഓര്‍ക്കാട്ടേരി: കുന്നുമ്മക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ സ്കൂള്‍ മാര്‍ക്കറ്റ് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ കെ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍ കെ സുധാകരന് അധ്യക്ഷത വഹിച്ചു. കെ വി ചന്ദ്രി, പ്രസീത്കുമാര്‍, അനിത ഒ തുടങ്ങിയവര്‍ സംസാരിച്ചു.