കക്കട്ടില്‍: കടത്തനാട് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കക്കട്ടില്‍ സഹകരണ സ്കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി. കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി കെ റീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സംഘം പ്രസിഡന്റ് പി എം ബിജു അധ്യക്ഷത വഹിച്ചു സെക്രട്ടറി ടി എം പ്രജിഷ സ്വാഗതം പറഞ്ഞു.