വാണിമേല്‍: നിരത്തുമ്മല്‍ പീടികയിലെ ചോയിക്കണ്ടി അഹമ്മദ് കുട്ടി (49) അന്തരിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പരേതനായ അരക്കണ്ടി ആലി ഹാജിയുടെ മകനാണ്. മാതാവ്: പരേതയായ ബിയ്യത്തു ഹജ്ജുമ്മ. ഭാര്യ: സജ്ന (വില്യപ്പള്ളി). മകന്: അമന് അലി. സഹോദരങ്ങള്‍: മുഹമ്മദലി ഹാജി, ഗഫൂര്‍, കുഞ്ഞി പാത്തു ഹജ്ജുമ്മ, കദീശ ഹജ്ജുമ്മ, സുലൈഖ, ഹാജറ, സുനീറ.