തിരുവള്ളൂര്‍: ചാനിയം കടവിലെ കുരുടിപ്പുറത്ത് നാരായണന് (77) അന്തരിച്ചു. ഭാര്യമാര്‍: പരേതയായ ലീല, പ്രസന്ന. മക്കള്‍: പരേതയായ ലിസി, നിഷ (സിപിഎം ബ്രാഞ്ച് മെമ്പര്‍), നീതു സുസ്മിത, അശ്വിന് (ദുബായ്). മരുമക്കള്‍: വികെ.സത്യന്, നിധിന് (കുട്ടോത്ത്). സഹോദരങ്ങള്‍: കാര്‍ത്യായനി (കല്ലാച്ചി), പരേതയായ സുശീല.