വിനോദയാത്ര വിവാദം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി
നാരായണനഗരം എം.കെ.വേണു അന്തരിച്ചു
മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാമത്
ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 17 വര്‍ഷം തടവും പിഴയും
ജലാശയം നികത്തുന്നത് തടഞ്ഞു
കരുതലിന്റെ കാവലാളായി കുടുംബശ്രീ; ആവണിയുടെ ചികിത്സാ സഹായം കൈമാറി
സിഎന്‍ജി ക്ലീനിങ് സെന്റര്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റണം: ജനകീയ കണ്‍വെന്‍ഷന്‍
ഇന്ദിരാ സ്മരണ പുതുക്കി നരിപ്പറ്റ
വട്ടോളി മുക്കോലക്കല്‍ ദേവി അന്തരിച്ചു
കൊടും ക്രൂരത ചെയ്യുന്നവര്‍ക്ക് കുട്ടിയെന്ന പരിഗണന പാടില്ല: പിണറായി
പൂമുഖം കല്ലില്‍ മാണി അന്തരിച്ചു

കേരളം

You can add some category description here.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത...

Read more

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവെച്ച് കൊന്നു

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

കൊച്ചി:  അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകന്‍ വെടിവെച്ച് കൊന്നു. അങ്കമാലി മഞ്ഞപ്രയിലാണ് സംഭവം. മഞ്ഞപ്ര വടക്കുംഭാ​ഗം കിലുക്കൻ ജോസ് (55) ആണ് മരിച്ചത്. അയൽവാസിയായ...

Read more

ബിജെപിയുടെ ആദ്യ പട്ടികയായി; 47 സ്ഥാനാര്‍ഥികള്‍

ബിജെപിയുടെ ആദ്യ പട്ടികയായി; 47 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പുറത്തുവിട്ടു. 47 പേരെയാണ് പ്രഖ്യാപിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനും...

Read more

ജി.സുധാകരനെ പിന്തുണക്കുന്നതില്‍ പ്രതിഷേധം; കെപിസിസി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു

ജി.സുധാകരനെ പിന്തുണക്കുന്നതില്‍ പ്രതിഷേധം; കെപിസിസി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു

ആലപ്പുഴ: ജി.സുധാകരനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബ്. സുധാകരനെ പിന്തുണച്ചതിലുള്ള പ്രതിഷേധ സൂചകമായാണ്...

Read more

ചായ ചോദിച്ചിട്ട് കിട്ടിയില്ല; മലപ്പുറത്ത് മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊന്നു

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

മലപ്പുറം: ചായ ചോദിച്ചിട്ട് നല്‍കാത്തതിന് മുപ്പതുകാരിയെ അമ്മായിയമ്മ വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശി രജിതയാണ് മരിച്ചത്. നിലമ്പൂർ കരുളായിയിൽ ആണ് സംഭവംഭര്‍തൃമാതാവായ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു....

Read more

അ​മ്പ​ല​പ്പു​ഴ​യി​ൽ തീപാറും; ജി.സു​ധാ​കരനെ പിന്തുണക്കാന്‍ യു​ഡി​എ​ഫ്

പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി.സുധാകരന്‍

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് ജി.സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരന്‍...

Read more

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 23 വരെ...

Read more

പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികള്‍ നീക്കാന്‍ കളക്ടറുടെ നിര്‍ദേശം

പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികള്‍ നീക്കാന്‍  കളക്ടറുടെ നിര്‍ദേശം

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. മാതൃകാ...

Read more

56 എംഎല്‍എമാര്‍ വീണ്ടും പോരാട്ടത്തിന്; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം.വി.ഗോവിന്ദന്‍

56 എംഎല്‍എമാര്‍ വീണ്ടും പോരാട്ടത്തിന്; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം.വി.ഗോവിന്ദന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ലു​ള്ള...

Read more

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ; പട്ടികയില്‍ 25 പേര്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ; പട്ടികയില്‍ 25 പേര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ. 25 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം...

Read more
Page 81 of 95 1 … 80 81 82 … 95