സര്‍വീസ് റോഡ് നന്നാക്കണം; എന്നിട്ട് മതി ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് മാറ്റം
രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍
റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നടപടിക്രമം പാലിച്ചെന്ന് ആഭ്യന്തരമന്ത്രി
കുരിയാടി വരയന്റെ വളപ്പില്‍ ബാബു അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി
കോട്ടേമ്പ്രം കെ.ടി.കെ അഖിലേഷ് അന്തരിച്ചു
റോഡരികില്‍ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍
വേളം പള്ളിയത്ത് കായോട്ട് നാരായണന്‍ അന്തരിച്ചു
വടകര പൊലീസിലെ ചിലര്‍ യുഡിഎഫ് നയം മറക്കുന്നതായി നേതാക്കള്‍
15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും

കേരളം

You can add some category description here.

വള്ളംകളി അവധി വിവാദം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം

വള്ളംകളി അവധി വിവാദം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ കുട്ടനാട്ടില്‍ പ്രതിഷേധം. ചമ്പക്കുളത്ത് മുഖ്യമന്ത്രി വി.ഡി.സതീശന്റെ കോലം കത്തിച്ചു. മൂലം...

Read more

8 പേര്‍ക്ക് കൂടി ഷിഗെല്ല

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗലക്ഷണം

കോഴിക്കോട്: സംസ്ഥാനത്ത്എട്ടു പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂര്‍, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്...

Read more

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്

ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വരുന്ന ഒരാഴ്ച കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  ഈ മാസം 28ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

Read more

കു​ടി​ക്കു​ന്ന​വ​ർ​ക്ക് ന​ല്ല സാ​ധ​നം കൊ​ടു​ക്ക​ണം: കെ.​മു​ര​ളീ​ധ​ര​ൻ

പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചിട്ടുണ്ടെന്നു മന്ത്രി കെ.മുരളീധരന്‍, നിയന്ത്രണത്തിന് ഹൈപവര്‍ കമ്മിറ്റി

തി​രു​വ​ന​ന്ത​പു​രം: സ​മ്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​ന​ത്തി​ന് ഇ​പ്പോ​ൾ ക​ഴി​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം എ​ങ്കി​ലും കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ വ​ല്ല​തും ക​ല​ക്കി കു​ടി​ച്ച് മ​ദ്യ ദു​ര​ന്തം ഉ​ണ്ടാ​കും. അ​തു​കൊ​ണ്ടാ​ണ്...

Read more

വീണയെ വീണ്ടും ചോദ്യംചെയ്യും

വീണയെ ഇ.ഡി വിളിച്ച് വരുത്തും; യുഡിഎഫ് നേതാക്കളിലേക്കും അന്വേഷണം

കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയെ ഇ.‌ഡി വീണ്ടും ചോദ്യംചെയ്യും. ഇന്നലെ ഇ.‌ഡി ചോദ്യം ചെയ്തത് 10 മണിക്കൂർ. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ...

Read more

ആറു പേര്‍ക്ക് കൂടി ഷിഗെല്ല

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗലക്ഷണം

കോഴിക്കോട്: സംസ്ഥാനത്ത് ആറു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്...

Read more

തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; മേയർക്ക് കാലിന് പരിക്ക്

തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; മേയർക്ക് കാലിന് പരിക്ക്

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിൽ തിരുവനന്തപുരം കോ‌ർപ്പറേഷനിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ മേയർക്ക് പരിക്ക്. മേയർ വി വി രാജേഷിനെ ഓഫീസിൽ കയറാൻ അനുവദിക്കാതെ സിപിഎം...

Read more

ഇ.ഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി വീണ

മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും സമൻസ്; 29ന് ഹാജരാകണമെന്ന് ഇ.ഡി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ ഇ.ഡിക്ക് മുന്നില്‍ ഇന്ന് വീണ്ടും ഹാജരായി. 29 ന് ഹാജരാകണം...

Read more

പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചിട്ടില്ലെന്ന് മന്ത്രി.കെ. മുരളീധരന്‍

സം​സ്ഥാ​ന​ത്ത് 126 പേ​ർ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷത്തെ പ്രധാന പകര്‍ച്ച വ്യാധികളുടെ കണക്കുകള്‍ പ്രകാരം 2026ല്‍ ഷിഗെല്ല രോഗബാധ ഒഴികെ മറ്റൊരു പകര്‍ച്ചവ്യാധിയും വര്‍ധിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്‍...

Read more

ഖത്തര്‍ സ്‌ഫോടനം: അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം:  മരിച്ചവരിൽ തൂണേരി സ്വദേശിയും

തിരുവനന്തപുരം: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന്...

Read more
Page 25 of 79 1 24 25 26 79