• Latest
  • Trending
റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചതിനെതിരെ ഡിവൈഎഫ്ഐ സമരം

റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചതിനെതിരെ ഡിവൈഎഫ്ഐ സമരം

August 24, 2026
നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ ‌ഡിവൈഎസ്പിക്ക്‌ സസ്‌പെൻഷൻ

August 24, 2026
മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള വിവാദം: ലീഗിന് അതൃപ്തി

എല്ലാ ജില്ലകളും പുനഃക്രമീകരിക്കണം: പി.എം.എ. സലാം

August 24, 2026
പിഷാരികാവില്‍ ജീവനക്കാരുടെ വക ഭീമന്‍ പൂക്കളം

പിഷാരികാവില്‍ ജീവനക്കാരുടെ വക ഭീമന്‍ പൂക്കളം

August 24, 2026
അരൂര്‍ കോറോത്ത് ശ്രീധരന്‍ അന്തരിച്ചു

അരൂര്‍ കോറോത്ത് ശ്രീധരന്‍ അന്തരിച്ചു

August 24, 2026
കുന്നുമ്മല്‍ ഓണാഘോഷം കളറായി

കുന്നുമ്മല്‍ ഓണാഘോഷം കളറായി

August 24, 2026
‘ബിയോണ്ട് സ്റ്റെപ്‌സ്’ ഉദ്ഘാടനം ചെയ്തു

‘ബിയോണ്ട് സ്റ്റെപ്‌സ്’ ഉദ്ഘാടനം ചെയ്തു

August 24, 2026
പാലക്കാട് ഡിവിഷന്‍ വെട്ടിമുറിക്കരുത്: യുത്ത് ഫ്രണ്ട് (ജേക്കബ്)

പാലക്കാട് ഡിവിഷന്‍ വെട്ടിമുറിക്കരുത്: യുത്ത് ഫ്രണ്ട് (ജേക്കബ്)

August 24, 2026
ഓണവര്‍ണം: ജില്ലാതല ചിത്രരചനാ മത്സരഫലം

ഓണവര്‍ണം: ജില്ലാതല ചിത്രരചനാ മത്സരഫലം

August 24, 2026
നായ കുറുകെ ചാടി; ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മ​രി​ച്ചു

നായ കുറുകെ ചാടി; ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മ​രി​ച്ചു

August 24, 2026
പ്രവാസി സംഘത്തിന്റെ പ്രതിഷേധ പ്രകടനം

പ്രവാസി സംഘത്തിന്റെ പ്രതിഷേധ പ്രകടനം

August 24, 2026
ഓണച്ചങ്ങാതിയുമായി ബിആര്‍സി

ഓണച്ചങ്ങാതിയുമായി ബിആര്‍സി

August 24, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

August 24, 2026
Vatakara Varthakal
Monday, August 24, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചതിനെതിരെ ഡിവൈഎഫ്ഐ സമരം

by newsdesk
August 24, 2026
in കേരളം
0
Home കേരളം


പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ഡിവൈഎഫ്ഐ സമരം. പ്രവര്‍ത്തകര്‍ പാലക്കാട് റെയില്‍വേ ഡിവിഷനല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള റെയില്‍വേ ഡിവിഷനുകളിലൊന്നായ പാലക്കാടിനെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. പാലക്കാട് ഡിവിഷന് കീഴിലുള്ളതും ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നതുമായ മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജംഗ്ഷന്‍, പനമ്പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ അടര്‍ത്തിയെടുത്ത് കര്‍ണാടകയിലെ മൈസൂരു ഡിവിഷനില്‍ ലയിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നാണ് ആക്ഷേപം.
ഈ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവുമാണ് കേരളത്തിലാകെ അലയടിക്കുന്നത്. ഇതിന് പിന്നാലെയണ് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

 

ShareTweetSend

Search

No Result
View All Result

Recent News

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ ‌ഡിവൈഎസ്പിക്ക്‌ സസ്‌പെൻഷൻ

August 24, 2026
മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള വിവാദം: ലീഗിന് അതൃപ്തി

എല്ലാ ജില്ലകളും പുനഃക്രമീകരിക്കണം: പി.എം.എ. സലാം

August 24, 2026
പിഷാരികാവില്‍ ജീവനക്കാരുടെ വക ഭീമന്‍ പൂക്കളം

പിഷാരികാവില്‍ ജീവനക്കാരുടെ വക ഭീമന്‍ പൂക്കളം

August 24, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നിതിൻ രാജിന്റെ മരണം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ ‌ഡിവൈഎസ്പിക്ക്‌ സസ്‌പെൻഷൻ
  • എല്ലാ ജില്ലകളും പുനഃക്രമീകരിക്കണം: പി.എം.എ. സലാം
  • പിഷാരികാവില്‍ ജീവനക്കാരുടെ വക ഭീമന്‍ പൂക്കളം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by