• Latest
  • Trending
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: പി.​എ​സ്. പ്ര​ശാ​ന്ത് ക​സ്റ്റ​ഡി​യി​ൽ

തലച്ചോറിൽ രക്തസ്രാവം: പി.എസ്. പ്രശാന്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ

August 26, 2026
മാടാക്കര പള്ളിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍; പോലീസ് ലാത്തിവീശി

മാടാക്കര പള്ളിയിലെ സംഘര്‍ഷവും പോലീസ് അതിക്രമവും അപലപനീയം: എസ്ഡിപിഐ

August 26, 2026
നേപ്പാളിൽ മിന്നൽ പ്രളയം: എട്ടുമരണം

നേപ്പാള്‍ പ്രളയം: 36 അംഗ മലയാളി വിനോദസഞ്ചാരികള്‍ സുരക്ഷിതര്‍

August 26, 2026
വിലങ്ങാട് പൂവത്തുമൂട്ടില്‍ ചാക്കോ അന്തരിച്ചു

വിലങ്ങാട് പൂവത്തുമൂട്ടില്‍ ചാക്കോ അന്തരിച്ചു

August 26, 2026
നബിദിനം ആഘോഷിച്ചു

നബിദിനം ആഘോഷിച്ചു

August 26, 2026
കിറ്റ് വിതരണവും ആദരിക്കലും

കിറ്റ് വിതരണവും ആദരിക്കലും

August 26, 2026
വെള്ളൂക്കര തറവട്ടത്ത് കല്യാണിഅമ്മ അന്തരിച്ചു

വെള്ളൂക്കര തറവട്ടത്ത് കല്യാണിഅമ്മ അന്തരിച്ചു

August 26, 2026
കൃതിക ബസിനെതിരെ നടപടിക്ക് ശുപാര്‍ശ

കൃതിക ബസിനെതിരെ നടപടിക്ക് ശുപാര്‍ശ

August 26, 2026
കേറ്റില്‍ പാസേജിനായി ഓണം നാളിലും സമര പന്തല്‍ സജീവം

കേറ്റില്‍ പാസേജിനായി ഓണം നാളിലും സമര പന്തല്‍ സജീവം

August 26, 2026
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

വൈദ്യുതി ബില്‍ ഇനി സമയം നോക്കി; രാത്രിയില്‍ ഉയര്‍ന്ന നിരക്ക് വന്നേക്കും

August 26, 2026
മണിയൂരില്‍ കുട്ടികളുടെ സാഹിത്യോത്സവം 5ന്: ലോഗോ പ്രകാശനം മന്ത്രി നിര്‍വഹിച്ചു

മണിയൂരില്‍ കുട്ടികളുടെ സാഹിത്യോത്സവം 5ന്: ലോഗോ പ്രകാശനം മന്ത്രി നിര്‍വഹിച്ചു

August 26, 2026
കക്കട്ടില്‍ പീടിക കുയ്യാനോട്ടുമ്മല്‍ ജാനു അന്തരിച്ചു

കക്കട്ടില്‍ പീടിക കുയ്യാനോട്ടുമ്മല്‍ ജാനു അന്തരിച്ചു

August 26, 2026
നേപ്പാളിൽ മിന്നൽ പ്രളയം: എട്ടുമരണം

നേപ്പാളിൽ മിന്നൽ പ്രളയം: എട്ടുമരണം

August 26, 2026
Vatakara Varthakal
Wednesday, August 26, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

തലച്ചോറിൽ രക്തസ്രാവം: പി.എസ്. പ്രശാന്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ

by newsdesk
August 26, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രശാന്തിന് പനി ബാധിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെതുടർന്ന് മെഡിക്കൽ കോളജിലെ ജെറിയാട്രിക് വാർഡിലേക്ക് മാറ്റുകയായിരുന്നു. മറ്റു പരിശോധനകൾ നടത്തിവരികയാണ്.

ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിലാണ് പ്രത്യേക അന്വേഷണ സംഘം പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. പ്രശാന്ത് കേസിലെ പതിനേഴാം പ്രതിയാണ്.

2019ൽ ദ്വാരപാലക ശിൽപ്പത്തിൽ നിന്ന് സ്വർണം അപഹരിച്ചത് മറച്ചുവയ്ക്കാനാണ് സ്വർണം പൂശാനെന്ന വ്യാജേന സ്വർണപ്പാളി കടത്താൻ പി എസ് പ്രശാന്ത് പ്രസിഡന്റായിരുന്ന ബോർഡ് അനുമതി നൽകിയതെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.

ShareTweetSend

Search

No Result
View All Result

Recent News

മാടാക്കര പള്ളിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍; പോലീസ് ലാത്തിവീശി

മാടാക്കര പള്ളിയിലെ സംഘര്‍ഷവും പോലീസ് അതിക്രമവും അപലപനീയം: എസ്ഡിപിഐ

August 26, 2026
നേപ്പാളിൽ മിന്നൽ പ്രളയം: എട്ടുമരണം

നേപ്പാള്‍ പ്രളയം: 36 അംഗ മലയാളി വിനോദസഞ്ചാരികള്‍ സുരക്ഷിതര്‍

August 26, 2026
വിലങ്ങാട് പൂവത്തുമൂട്ടില്‍ ചാക്കോ അന്തരിച്ചു

വിലങ്ങാട് പൂവത്തുമൂട്ടില്‍ ചാക്കോ അന്തരിച്ചു

August 26, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മാടാക്കര പള്ളിയിലെ സംഘര്‍ഷവും പോലീസ് അതിക്രമവും അപലപനീയം: എസ്ഡിപിഐ
  • നേപ്പാള്‍ പ്രളയം: 36 അംഗ മലയാളി വിനോദസഞ്ചാരികള്‍ സുരക്ഷിതര്‍
  • വിലങ്ങാട് പൂവത്തുമൂട്ടില്‍ ചാക്കോ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by