പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ
ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍
പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്
വേളത്ത് കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷം
നാദാപുരത്ത് കെ.എം.അഭിജിത്തിനെതിരെ പോസ്റ്റര്‍
കാല്‍നടയാത്രക്കാരന്‍ ബസ് തട്ടി മരിച്ചു
സഹകരണ മേഖലക്കെതിരായ വെല്ലുവിളി നേരിടണം: കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ
വടകര കണ്‍ട്രോള്‍ റൂം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി.ബാലു അന്തരിച്ചു
ചെമ്മരത്തൂരില്‍ ചാരായ വേട്ട; ഒരാള്‍ എക്‌സൈസ് പിടിയില്‍
നഗരത്തിലേക്ക് മാര്‍ച്ച് 18ന് ‘മാടന്‍’ എത്തുന്നു

കേരളം

You can add some category description here.

കോലീബി സഖ്യത്തെ തകര്‍ത്തെറിഞ്ഞ കെ.പി.ഉണ്ണികൃഷ്ണന്‍

കോലീബി സഖ്യത്തെ തകര്‍ത്തെറിഞ്ഞ കെ.പി.ഉണ്ണികൃഷ്ണന്‍

വടകര: തെരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷം പരിഹാസ്യ രൂപേണ പരാമര്‍ശിക്കുന്ന വിശേഷണമാണ് കോലീബി സഖ്യം. കോണ്‍ഗ്രസ്, ലീഗ്, ബിജെപി എന്നീ പാര്‍ട്ടികളുടെ കൂട്ടുകെട്ട് എന്ന...

Read more

കെ.പി.ഉണ്ണികൃഷ്ണന്റെ വിയോഗം സമാനതകളില്ലാത്ത നഷ്ടം: ഷാഫി പറമ്പില്‍ എംപി

കെ.പി.ഉണ്ണികൃഷ്ണന്റെ വിയോഗം സമാനതകളില്ലാത്ത നഷ്ടം: ഷാഫി പറമ്പില്‍ എംപി

വടകര: ദേശീയ രാഷ്ട്രീയത്തിലെ അതികായനും വടകരയുടെ പ്രിയപ്പെട്ട ജനപ്രതിനിധിയുമായിരുന്ന കെ.പി.ഉണ്ണികൃഷ്ണന്റെ വിയോഗം സമാനതകളില്ലാത്ത നഷ്ടമാണെന്ന് ഷാഫി പറമ്പില്‍ എംപി. കാല്‍നൂറ്റാണ്ടുകാലം പാര്‍ലമെന്റില്‍ വടകരയുടെ ശബ്ദമായിരുന്ന അദ്ദേഹം,...

Read more

പട്ടയം, വന്യജീവി വിഷയങ്ങളില്‍ ഇടപെടുന്നതിന് ദീപികയുടെ നിലപാട് സഹായിച്ചു: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

പട്ടയം, വന്യജീവി വിഷയങ്ങളില്‍ ഇടപെടുന്നതിന് ദീപികയുടെ നിലപാട് സഹായിച്ചു: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട്: വന്യജീവി, പട്ടയഭൂമി വിഷയങ്ങളില്‍ ദീപിക സ്വീകരിച്ച ശക്തമായ ജനപക്ഷ നിലപാടുകള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് സഹായകരമായിട്ടുണ്ടെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ്...

Read more

ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് വാതില്‍ തുറന്ന് പള്ളിയും മസ്ജിദും

ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് വാതില്‍ തുറന്ന് പള്ളിയും മസ്ജിദും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുവര്‍ക്ക് സൗകര്യങ്ങളൊരുക്കി മതസൗഹാര്‍ദ്ദത്തിന്റെ മാതൃക കാണിച്ച് പാളയം ജുമ മസ്ജിദും സെന്റ് ജോസഫ് ചര്‍ച്ചും. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഭക്തര്‍ക്കായി സൗകര്യങ്ങളൊരുക്കിയാണ്...

Read more

മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്; കെ.പി.ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി

മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്; കെ.പി.ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ശ​ക്ത​നാ​യ വ​ക്താ​വാ​യ അ​ദ്ദേ​ഹം...

Read more

ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കും; നിലപാട് മാറ്റി ദേവസ്വം ബോർഡ്

ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കും; നിലപാട് മാറ്റി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തില്‍ മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട്...

Read more

എലിപ്പനിക്കെതിരെ ജാഗ്രത വേണം; ബോധവത്കരണ ജാഥയുമായി ആരോഗ്യവകുപ്പ്‌

എലിപ്പനിക്കെതിരെ ജാഗ്രത വേണം;  ബോധവത്കരണ ജാഥയുമായി ആരോഗ്യവകുപ്പ്‌

കോഴിക്കോട്: എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലി, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന ജലമോ മണ്ണോ മറ്റുവസ്തുക്കള്‍ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി...

Read more

യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ല്‍ നടന്ന സംഭവത്തിലാണ്...

Read more

പാലക്കാട് രമേഷ് പിഷാരടി പരിഗണനയില്‍

പാലക്കാട് രമേഷ് പിഷാരടി പരിഗണനയില്‍

പാലക്കാട്: നിയമസഭ തെരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സമ്മതം മൂളി നടനും സംവിധായകനുമായ രമേഷ് പിഷാരടി. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ രമേഷ് പിഷാരടിയുമുണ്ട്. പാലക്കാട് പുറത്താക്കപ്പെട്ട...

Read more

എ.എ.റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

എ.എ.റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: എ.എ.റഹിം എംപിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനം. എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ്  തീരുമാനമെടുത്തത്. നിലവിലെ ജില്ലാ...

Read more
Page 2 of 10 1 2 3 10