യൂത്ത് കോണ്‍ഗ്രസ് പദയാത്ര: സ്വാഗതസംഘമായി
പുറമേരി പുതുവാണ്ടി കുഞ്ഞാമി അന്തരിച്ചു
റെയില്‍വെ അവഗണനക്കെതിരെ പ്രതിഷേധം; വെള്ളിയാഴ്ച വടകരയില്‍ എസ്ഡിപിഐ ധര്‍ണ
ട്രാക്കില്‍ ‘പറന്ന്’ അനസ്; നാദാപുരത്തിന് അഭിമാനമായി അതിഥി തൊഴിലാളിയുടെ മകന്‍
എന്‍എച്ച് പ്രവൃത്തി: കോട്ടക്കടവിലേക്കുള്ള വഴി അടച്ചു; നാട്ടുകാര്‍ ദുരിതത്തില്‍
മണിയൂരില്‍ ആര്‍എസ്എസ് പഥസഞ്ചലനം
സൗഹൃദത്തിന്റെ ‘പത്തരമാറ്റ്’; വിനോദന് താങ്ങായി സഹപാഠികള്‍
വില്യാപ്പള്ളി കൈതപ്രത്ത് ഗോപാലന്‍ അന്തരിച്ചു
ഗൂഗിള്‍ പേ വഴി കൈക്കൂലി; വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍
മെന്റലിസം അവാര്‍ഡ്: സി.പി.കൃഷ്ണനെ അനുമോദിച്ചു
ലഡാക്കിലെ വീരമൃത്യു: പോലീസ് സ്മൃതി ദിനം ആചരിച്ചു
newsdesk

newsdesk

നിയമസഭ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക 21ന്

സംസ്ഥാനത്ത് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 9 ലക്ഷം പേര്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമപട്ടികയില്‍ 2.69 കോടി വോട്ടര്‍മാരാണുള്ളത്. പട്ടികയില്‍ 9,06,211 പേര്‍ പേര്‍...

കുറ്റ്യാടിയില്‍ ഫ്‌ലൈ ഓവര്‍ പണിയും; സ്ഥലത്ത് പിഡബ്ല്യുഡിയുടെ പരിശോധന

കുറ്റ്യാടിയില്‍ ഫ്‌ലൈ ഓവര്‍ പണിയും; സ്ഥലത്ത് പിഡബ്ല്യുഡിയുടെ പരിശോധന

കുറ്റ്യാടി: കുറ്റ്യാടി ജംഗ്ഷന്‍ നേരിടുന്ന ഗതാഗത കുരുക്കിന് പരിഹാരമായുള്ള ഫ്‌ലൈ ഓവര്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം തുടങ്ങി. ഏഴര ലക്ഷം രൂപയാണ് ഡിപിആര്‍...

വേങ്ങോളി തിരുവങ്ങോത്ത് ദേവകിയമ്മ അന്തരിച്ചു

വേങ്ങോളി തിരുവങ്ങോത്ത് ദേവകിയമ്മ അന്തരിച്ചു

എടച്ചേരി: വേങ്ങോളിയിലെ തിരുവങ്ങോത്ത് ദേവകിയമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ നായര്‍. മക്കള്‍: ജയരാജന്‍, പ്രീത. മരുമകള്‍: സുമതി. സഹോദരങ്ങള്‍: പരേതരായ കല്യാണിയമ്മ...

അഞ്ച് വര്‍ഷമായി വേദന; യുവതിയുടെ വയറ്റില്‍  കത്രിക കണ്ടെത്തി

ഉ​ഷ​യു​ടെ വ​യ​റ്റി​ൽ​നി​ന്ന് ക​ത്രി​ക പു​റ​ത്തെ​ടു​ത്തു; തൊ​ണ്ടി​മു​ത​ൽ പോ​ലീ​സി​ന് കൈ​മാ​റി

കൊ​ച്ചി: ആലപ്പുഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ അ​ക​പ്പെ​ട്ട ക​ത്രി​ക പു​റ​ത്തെ​ടു​ത്തു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ...

കാഴ്ച മറയ്ക്കുന്ന പടുമരം; കോട്ടപ്പള്ളിയില്‍ അപകടം പതിയിരിക്കുന്നു

കാഴ്ച മറയ്ക്കുന്ന പടുമരം; കോട്ടപ്പള്ളിയില്‍ അപകടം പതിയിരിക്കുന്നു

കോട്ടപ്പള്ളി: കാവില്‍-തീക്കുനി റോഡിലെ കോട്ടപ്പള്ളി പോക്കര്‍ പീടിക സ്റ്റോപ്പിനു സമീപത്തെ പടുമരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. പൊതുസ്ഥലത്തെ മരം കാരണം ഡ്രൈവര്‍മാര്‍ക്ക് കാഴ്ച മറയുന്നതാണ് പ്രശ്‌നം....

വില്യാപ്പള്ളി യുപി സ്കൂളിന് സമീപം ചെമ്മരട്ട ജാനു അമ്മ അന്തരിച്ചു

വില്യാപ്പള്ളി യുപി സ്കൂളിന് സമീപം ചെമ്മരട്ട ജാനു അമ്മ അന്തരിച്ചു

വടകര: വില്യാപ്പള്ളി യുപി സ്കൂളിന് സമീപം ചെമ്മരട്ട ജാനു അമ്മ (97) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ടിയിൽ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ: രാമകൃഷ്ണൻ(ബാബുറാം ട്രേഡേഴ്സ്...

ആരോഗ്യമന്ത്രിയുടെ വസതിയില്‍ റീത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ആരോഗ്യമന്ത്രിയുടെ വസതിയില്‍ റീത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്...

മിന്നല്‍ മാജിക്’…സര്‍ക്കാര്‍ മദ്യത്തിന്റെ പേര് മാറ്റി

മിന്നല്‍ മാജിക്’…സര്‍ക്കാര്‍ മദ്യത്തിന്റെ പേര് മാറ്റി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് നല്‍കാന്‍ നിശ്ചയിച്ച മലബാര്‍ മിസ്റ്ററി എന്ന പേരിന് പകരം മിന്നല്‍ മാജിക്...

അഞ്ച് വര്‍ഷമായി വേദന; യുവതിയുടെ വയറ്റില്‍  കത്രിക കണ്ടെത്തി

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ഡോക്ടര്‍ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജെ. ഷാഹിദയെയും നഴ്‌സ്...

കൊറ്റിയാംവെള്ളി ഇടത്തില്‍ മാതു അന്തരിച്ചു

കൊറ്റിയാംവെള്ളി ഇടത്തില്‍ മാതു അന്തരിച്ചു

വില്യാപ്പള്ളി: കൊറ്റിയാംവെള്ളി ക്ഷേത്രത്തിന് സമീപം ഇടത്തില്‍ മാതു (കോച്ചേരി-86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കല്ലുംപുറത്ത് പൊക്കന്‍. മക്കള്‍: രാജന്‍ (ദുബായ്), അശോകന്‍, സുരേന്ദ്രന്‍ (സെക്രട്ടറി...

Page 629 of 655 1 … 628 629 630 … 655

Popular News