• Latest
  • Trending
ട്രാക്കില്‍ ‘പറന്ന്’ അനസ്; നാദാപുരത്തിന് അഭിമാനമായി അതിഥി തൊഴിലാളിയുടെ മകന്‍

ട്രാക്കില്‍ ‘പറന്ന്’ അനസ്; നാദാപുരത്തിന് അഭിമാനമായി അതിഥി തൊഴിലാളിയുടെ മകന്‍

October 21, 2026
റെയില്‍വെ അവഗണനക്കെതിരെ പ്രതിഷേധം; വെള്ളിയാഴ്ച വടകരയില്‍ എസ്ഡിപിഐ ധര്‍ണ

റെയില്‍വെ അവഗണനക്കെതിരെ പ്രതിഷേധം; വെള്ളിയാഴ്ച വടകരയില്‍ എസ്ഡിപിഐ ധര്‍ണ

October 21, 2026
എന്‍എച്ച് പ്രവൃത്തി: കോട്ടക്കടവിലേക്കുള്ള വഴി അടച്ചു; നാട്ടുകാര്‍ ദുരിതത്തില്‍

എന്‍എച്ച് പ്രവൃത്തി: കോട്ടക്കടവിലേക്കുള്ള വഴി അടച്ചു; നാട്ടുകാര്‍ ദുരിതത്തില്‍

October 21, 2026
മണിയൂരില്‍ ആര്‍എസ്എസ് പഥസഞ്ചലനം

മണിയൂരില്‍ ആര്‍എസ്എസ് പഥസഞ്ചലനം

October 21, 2026
സൗഹൃദത്തിന്റെ ‘പത്തരമാറ്റ്’; വിനോദന് താങ്ങായി സഹപാഠികള്‍

സൗഹൃദത്തിന്റെ ‘പത്തരമാറ്റ്’; വിനോദന് താങ്ങായി സഹപാഠികള്‍

October 21, 2026
വില്യാപ്പള്ളി കൈതപ്രത്ത് ഗോപാലന്‍ അന്തരിച്ചു

വില്യാപ്പള്ളി കൈതപ്രത്ത് ഗോപാലന്‍ അന്തരിച്ചു

October 21, 2026
ഗൂഗിള്‍ പേ വഴി കൈക്കൂലി; വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍

ഗൂഗിള്‍ പേ വഴി കൈക്കൂലി; വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍

October 21, 2026
മെന്റലിസം അവാര്‍ഡ്: സി.പി.കൃഷ്ണനെ അനുമോദിച്ചു

മെന്റലിസം അവാര്‍ഡ്: സി.പി.കൃഷ്ണനെ അനുമോദിച്ചു

October 21, 2026
ലഡാക്കിലെ വീരമൃത്യു: പോലീസ് സ്മൃതി ദിനം ആചരിച്ചു

ലഡാക്കിലെ വീരമൃത്യു: പോലീസ് സ്മൃതി ദിനം ആചരിച്ചു

October 21, 2026
ദേശീയപാതയില്‍ എക്‌സിറ്റും എന്‍ട്രിയും വേണം; ധര്‍ണ നടത്തി സിപിഎം

ദേശീയപാതയില്‍ എക്‌സിറ്റും എന്‍ട്രിയും വേണം; ധര്‍ണ നടത്തി സിപിഎം

October 21, 2026
കുറ്റ്യാടി ബാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

കുറ്റ്യാടി ബാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

October 21, 2026
ഖത്തര്‍ കെഎംസിസി ഓഫീസിലെ കവര്‍ച്ച; കൊയിലാണ്ടി സ്വദേശി കീഴടങ്ങി

ഖത്തര്‍ കെഎംസിസി ഓഫീസിലെ കവര്‍ച്ച; കൊയിലാണ്ടി സ്വദേശി കീഴടങ്ങി

October 21, 2026
നാദാപുരത്ത് പ്രതിയെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; യൂത്ത് ലീഗുകാര്‍ക്കെതിരെ കേസ്

നാദാപുരത്ത് പ്രതിയെ മോചിപ്പിച്ചവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം; സംഭവം വിവാദത്തില്‍

October 21, 2026
Vatakara Varthakal
Wednesday, October 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ട്രാക്കില്‍ ‘പറന്ന്’ അനസ്; നാദാപുരത്തിന് അഭിമാനമായി അതിഥി തൊഴിലാളിയുടെ മകന്‍

by newsdesk
October 21, 2026
in പ്രാദേശികം
0
Home പ്രാദേശികം

നാദാപുരം: ഓട്ടമത്സരങ്ങളില്‍ നേടിയ മികവുമായി അതിഥി തൊഴിലാളിയുടെ മകന്‍ സംസ്ഥാന തലത്തിലേക്ക്. വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് അനസാണ് മൂന്നിനങ്ങളില്‍ തിളങ്ങിയത്. കോഴിക്കോട് നടന്ന ജില്ലാ കായിക മേളയില്‍ 200 മീറ്റര്‍, 400 മീറ്റര്‍, 400 മീറ്റര്‍ റിലേ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഈ മിടുക്കന്‍ സംസ്ഥാന കായിക മേളയില്‍ മിന്നും പ്രകടനം നടത്താന്‍ കാത്തിരിക്കുകയാണ്.
നാദാപുരം 15-ാം വാര്‍ഡിലെ വരിക്കോളി മത്തത്ത് താമസിക്കുന്ന അതിഥി തൊഴിലാളി സിയാഹുല്‍ ഹഖിന്റെ മകനാണ് അനസ്. വാര്‍ഡ് വികസന സമിതി ഭാരവാഹികള്‍ വീട്ടിലെത്തി അനസിനെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം.രഘുനാഥ് ഉപഹാരം നല്‍കി. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കായികരംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന ഈ മിടുക്കനെ പ്രോത്സാഹിപ്പിക്കാനാണ് വാര്‍ഡ് വികസനസമിതി തീരുമാനം. വികസനസമിതി കണ്‍വീനര്‍ എസ്.എം.അഷ്‌റഫ്, സഫീര്‍ തയ്യില്‍, രാജന്‍ കേളപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉപഹാരം നല്‍കിയത്. കായികരംഗത്ത് അനസിന് തുടര്‍ന്നും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെയെന്ന് ഭാരവാഹികള്‍ ആശംസിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

റെയില്‍വെ അവഗണനക്കെതിരെ പ്രതിഷേധം; വെള്ളിയാഴ്ച വടകരയില്‍ എസ്ഡിപിഐ ധര്‍ണ

റെയില്‍വെ അവഗണനക്കെതിരെ പ്രതിഷേധം; വെള്ളിയാഴ്ച വടകരയില്‍ എസ്ഡിപിഐ ധര്‍ണ

October 21, 2026
ട്രാക്കില്‍ ‘പറന്ന്’ അനസ്; നാദാപുരത്തിന് അഭിമാനമായി അതിഥി തൊഴിലാളിയുടെ മകന്‍

ട്രാക്കില്‍ ‘പറന്ന്’ അനസ്; നാദാപുരത്തിന് അഭിമാനമായി അതിഥി തൊഴിലാളിയുടെ മകന്‍

October 21, 2026
എന്‍എച്ച് പ്രവൃത്തി: കോട്ടക്കടവിലേക്കുള്ള വഴി അടച്ചു; നാട്ടുകാര്‍ ദുരിതത്തില്‍

എന്‍എച്ച് പ്രവൃത്തി: കോട്ടക്കടവിലേക്കുള്ള വഴി അടച്ചു; നാട്ടുകാര്‍ ദുരിതത്തില്‍

October 21, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • റെയില്‍വെ അവഗണനക്കെതിരെ പ്രതിഷേധം; വെള്ളിയാഴ്ച വടകരയില്‍ എസ്ഡിപിഐ ധര്‍ണ
  • ട്രാക്കില്‍ ‘പറന്ന്’ അനസ്; നാദാപുരത്തിന് അഭിമാനമായി അതിഥി തൊഴിലാളിയുടെ മകന്‍
  • എന്‍എച്ച് പ്രവൃത്തി: കോട്ടക്കടവിലേക്കുള്ള വഴി അടച്ചു; നാട്ടുകാര്‍ ദുരിതത്തില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by