• Latest
  • Trending
അഞ്ച് വര്‍ഷമായി വേദന; യുവതിയുടെ വയറ്റില്‍  കത്രിക കണ്ടെത്തി

ഉ​ഷ​യു​ടെ വ​യ​റ്റി​ൽ​നി​ന്ന് ക​ത്രി​ക പു​റ​ത്തെ​ടു​ത്തു; തൊ​ണ്ടി​മു​ത​ൽ പോ​ലീ​സി​ന് കൈ​മാ​റി

February 21, 2026
കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

July 31, 2026
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍

July 31, 2026
വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

July 31, 2026
മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍

മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍

July 31, 2026
ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി

ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി

July 31, 2026
പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

July 31, 2026
ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്

ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്

July 31, 2026
അഖില്‍ രാജിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

അഖില്‍ രാജിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

July 31, 2026
ഓണക്കാലം വരവായി; എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന് നാളെ തുടക്കം

ഓണക്കാലം വരവായി; എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന് നാളെ തുടക്കം

July 31, 2026
അഴിയൂരില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിക്കും: മന്ത്രി സണ്ണി ജോസഫ്

അഴിയൂരില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിക്കും: മന്ത്രി സണ്ണി ജോസഫ്

July 31, 2026
അധ്യാപകര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് ഗൗരവകരം: മന്ത്രി സണ്ണി ജോസഫ്

അധ്യാപകര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് ഗൗരവകരം: മന്ത്രി സണ്ണി ജോസഫ്

July 31, 2026
ഉത്സവ ഫെയറുകള്‍ പുനഃരാരംഭിക്കും: മന്ത്രി അനൂപ് ജേക്കബ്

ഉത്സവ ഫെയറുകള്‍ പുനഃരാരംഭിക്കും: മന്ത്രി അനൂപ് ജേക്കബ്

July 31, 2026
Vatakara Varthakal
Saturday, August 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഉ​ഷ​യു​ടെ വ​യ​റ്റി​ൽ​നി​ന്ന് ക​ത്രി​ക പു​റ​ത്തെ​ടു​ത്തു; തൊ​ണ്ടി​മു​ത​ൽ പോ​ലീ​സി​ന് കൈ​മാ​റി

by newsdesk
February 21, 2026
in കേരളം
0
Home കേരളം

കൊ​ച്ചി: ആലപ്പുഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ അ​ക​പ്പെ​ട്ട ക​ത്രി​ക പു​റ​ത്തെ​ടു​ത്തു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യ​ത്. തു​ട​ർ​ന്ന് ക​ത്രി​ക പോ​ലീ​സി​ന് കൈ​മാ​റി.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗ​ർ​ഭാ​ശ​യം നീ​ക്കാ​നു​ള്ള ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് അ​ഞ്ചു​വ​ർ​ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പു​ന്ന​പ്ര സ്വ​ദേ​ശി ഉ​ഷാ ജോ​സ​ഫു​കു​ട്ടി​യു​ടെ (51) വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന നീ​ള​ത്തി​ലു​ള്ള അ​റ്റം വ​ള​ഞ്ഞ ക​ത്രി​ക​യാ​ണ് ഉ​ഷ​യു​ടെ വ​യ​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​തി​നാ​ൽ ര​ണ്ട് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ക​ള​മ​ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ​ക്ക് എ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് വീ​ഴ്ച സ​മ്മ​തി​ച്ചു.

കോ​വി​ഡി​ന്‍റെ പ്ര​ത്യേ​ക​സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വി​ച്ച വീ​ഴ്ച​യാ​ണെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ശ​സ്ത്ര​ക്രി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​ജെ. ഷാ​ഹി​ദ, ന​ഴ്സ് പി.​എ​സ്. ധ​ന്യ എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സ​ർ​വീ​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ShareTweetSend

Search

No Result
View All Result

Recent News

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

July 31, 2026
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍

July 31, 2026
വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

July 31, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം
  • രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍
  • വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by