എടച്ചേരി നോര്‍ത്ത് തിരുവങ്ങോത്ത് ഗോപാലന്‍ അന്തരിച്ചു
ആദിയൂരിന്റെ ഉത്സവമായി പുലരി ഓണാഘോഷം
സിപിഎം കുടുംബ സംഗമം നടത്തി; യുഡിഎഫിന് വോട്ട് ചെയ്തവര്‍ നിരാശരെന്ന് എ.എന്‍.ഷംസീര്‍
അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്
പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം
വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി: കമീഷണര്‍
കുന്നുമ്മല്‍ ഉരങ്കാട്ടുമ്മല്‍ പാത്തു അന്തരിച്ചു
‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു
കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു
‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
newsdesk

newsdesk

കനാല്‍ പൊട്ടി കടകളില്‍ വെള്ളം കയറി; കോഴികള്‍ ചത്തു

കനാല്‍ പൊട്ടി കടകളില്‍ വെള്ളം കയറി; കോഴികള്‍ ചത്തു

കൊയിലാണ്ടി: നമ്പ്രത്ത്കരയില്‍ കനാല്‍ പൊട്ടി കടകളില്‍ വെള്ളം കയറി നാശം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുറ്റ്യാടി ഇടതുകര കനാലിന്റെ നടേരി ഭാഗത്തേക്കുള്ള സബ് കനാലാണ്...

വിഷ്ണുമംഗലം തെറ്റത്ത് ദാമോദരക്കുറുപ്പ് അന്തരിച്ചു

വിഷ്ണുമംഗലം തെറ്റത്ത് ദാമോദരക്കുറുപ്പ് അന്തരിച്ചു

കല്ലാച്ചി: വിഷ്ണുമംഗലം തെറ്റത്ത് ദാമോദരക്കുറുപ്പ് (83) അന്തരിച്ചു. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കള്‍: ഹരീഷ് (ഗള്‍ഫ്), ശ്രീജ. മരുമക്കള്‍: സന്തോഷ്.എം.കെ പെരുമുണ്ടച്ചേരി, നീതു (വയനാട്)....

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; തോടന്നൂരില്‍ കെഎസ്.യു നേതാവിന്റെ വീടിനു ബോംബേറ്

തോടന്നൂര്‍ ബോംബേറ്: പ്രതികള്‍ പോലീസില്‍ കീഴടങ്ങി

വടകര: കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുല്‍ബാലന്റെ വീടിന് ബോംബെറിഞ്ഞ കേസില്‍ രണ്ടു പേര്‍ വടകര പോലീസില്‍ കീഴടങ്ങി. സിപിഎമ്മുകാരായ തോടന്നൂര്‍ പള്ളിക്കുന്ന് മിഥുന്‍, രൂപേഷ്...

ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല;  പരിപാടി  ബഹിഷ്കരിച്ചു സംസ്ഥാന സർക്കാർ

ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല; പരിപാടി ബഹിഷ്കരിച്ചു സംസ്ഥാന സർക്കാർ

കൊച്ചി: ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...

മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ…; പുതിയ  പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​വു​മാ​യി സിപിഎം

മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ…; പുതിയ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​വു​മാ​യി സിപിഎം

തിരുവനന്തപുരം: 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ?' എന്ന പുതിയ മുദ്രാവാക്യവുമായി എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. സിപിഎം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം...

വള്ളിക്കാട് കുറ്റിയില്‍ അനന്തന്‍ അന്തരിച്ചു

വള്ളിക്കാട് കുറ്റിയില്‍ അനന്തന്‍ അന്തരിച്ചു

വള്ളിക്കാട്: നന്ദനത്തില്‍ താമസിക്കും കുറ്റിയില്‍ അനന്തന്‍ (68) അന്തരിച്ചു. ഭാര്യ: ജലജ. മക്കള്‍: അനുവിന്ദ്, ദേവനന്ദ. മരുമകള്‍: അമൃത (പാനൂര്‍). സഹോദരങ്ങള്‍: നാണു, വാസു,...

വയനാട് തുരങ്കപാത: പാറ പൊട്ടിക്കല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്യും

തുരങ്കപ്പാതക്കെതിരെ സു​പ്രീംകോടതിയില്‍ ഹരജി

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് തു​ര​ങ്ക പാ​ത​യ്ക്ക് കേ​ന്ദ്രം ന​ൽ​കി​യ പ​രി​സ്ഥി​തി അ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും വ​യ​നാ​ട്...

ആര്‍ജെഡിയുടെ യുദ്ധവിരുദ്ധ റാലി ജനരോഷമായി

ആര്‍ജെഡിയുടെ യുദ്ധവിരുദ്ധ റാലി ജനരോഷമായി

പയ്യോളി: യുദ്ധം മാനവരാശിക്ക് ആപത്താണെന്ന മുദ്രാവാക്യം ഉയര്‍ത്തി രാഷ്ട്രീയ ജനതാദള്‍  പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി യുദ്ധവിരുദ്ധ റാലി നടത്തി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൊടും ഭീകരതക്കെതിരെ...

വളയം മഞ്ചാന്തറ ഗോപാലകുറുപ്പ് അന്തരിച്ചു

വളയം മഞ്ചാന്തറ ഗോപാലകുറുപ്പ് അന്തരിച്ചു

വളയം: ദീര്‍ഘകാലം കുറ്റിക്കാട് റേഷന്‍ കട വ്യാപാരിയായിരുന്ന വളയം മഞ്ചാന്തറയിലെ വാതുക്കല്‍ പറമ്പത്ത് ഗോപാലകുറുപ്പ് (86) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കള്‍: പവിത്രന്‍ (കുറ്റിക്കാട്...

വികസനം ഫ്‌ളെക്‌സിലല്ല, മണ്ണിലാണ് വേണ്ടതെന്ന് പാറക്കല്‍ അബ്ദുള്ള

വികസനം ഫ്‌ളെക്‌സിലല്ല, മണ്ണിലാണ് വേണ്ടതെന്ന് പാറക്കല്‍ അബ്ദുള്ള

വടകര: കുറ്റ്യാടി മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ 1150 കോടി രൂപയുടെ വികസന മുന്നേറ്റം എന്ന പേരില്‍ സ്ഥാപിച്ച ഫ്‌ളെക്‌സുകള്‍ക്ക് പിന്നില്‍ വികസനമല്ലെന്നും ജനങ്ങളുടെ കണ്ണില്‍...

Page 459 of 533 1 458 459 460 533

Popular News