പശ്ചിമേഷ്യന്‍ സംഘര്‍ഷം: പെ​ട്രോ​ളും ഡീ​സ​ലും ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണമെന്ന് പ്രധാനമന്ത്രി
എടച്ചേരി നോര്‍ത്ത് തിരുവങ്ങോത്ത് ഗോപാലന്‍ അന്തരിച്ചു
ആദിയൂരിന്റെ ഉത്സവമായി പുലരി ഓണാഘോഷം
സിപിഎം കുടുംബ സംഗമം നടത്തി; യുഡിഎഫിന് വോട്ട് ചെയ്തവര്‍ നിരാശരെന്ന് എ.എന്‍.ഷംസീര്‍
അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്
പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം
വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി: കമീഷണര്‍
കുന്നുമ്മല്‍ ഉരങ്കാട്ടുമ്മല്‍ പാത്തു അന്തരിച്ചു
‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു
കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു
newsdesk

newsdesk

നല്ല റോഡുകള്‍ വികസനത്തിന്റെ മുഖമുദ്ര: കെ.കെ.രമ എംഎല്‍എ

നല്ല റോഡുകള്‍ വികസനത്തിന്റെ മുഖമുദ്ര: കെ.കെ.രമ എംഎല്‍എ

അഴിയൂര്‍: നല്ല റോഡുകള്‍ ഒരു പ്രദേശത്തിന്റെ വികസന മുഖമുദ്രയാണെന്നും മനുഷ്യന്റെ പുതിയകാലത്തെ പ്രഥമ പരിഗണന മെച്ചപ്പെട്ട റോഡാണെന്നും കെ.കെ.രമ എംഎല്‍എ പറഞ്ഞു. കോറോത്ത് റോഡിലെ...

ഒഞ്ചിയം മുല്ലക്കല്‍ നാരായണി അന്തരിച്ചു

ഒഞ്ചിയം മുല്ലക്കല്‍ നാരായണി അന്തരിച്ചു

ഒഞ്ചിയം: ഒഞ്ചിയം ബാങ്കിന് സമീപം മുല്ലക്കല്‍ നാരായണി (75)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുല്ലക്കല്‍ കുമാരന്‍ (ഗിറ്റീസ്). മക്കള്‍: ദിനേശന്‍ (ഓര്‍മ ഗ്യാസ് ഓര്‍ക്കാട്ടേരി), റജിന....

ചൂട് കൂടുന്നു; തൊഴില്‍ സമയം പുനഃക്രമീകരിച്ച് സര്‍ക്കാര്‍

താപനില കനക്കുന്നു; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇന്ന് കണ്ണൂർ ജില്ലയിൽ ഉയർന്ന...

ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ്‌ അബ്‌ദുള്ളയ്‌ക്ക്‌ നേരെ വധശ്രമം

ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ്‌ അബ്‌ദുള്ളയ്‌ക്ക്‌ നേരെ വധശ്രമം

ശ്രീനഗർ: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ്‌ നേതാവുമായ ഫാറൂഖ്‌ അബ്‌ദുള്ളയെ വധിക്കാൻ ശ്രമം. പോയിന്റ്‌ ബ്ലാങ്കിൽ വെടിയുതിർത്ത്‌ കൊല്ലാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥരുടെ...

കെ.ദാമു മാസ്റ്റര്‍ സ്മരണ: വീല്‍ ചെയറുകള്‍ നല്‍കി കുടുംബാംഗങ്ങള്‍

കെ.ദാമു മാസ്റ്റര്‍ സ്മരണ: വീല്‍ ചെയറുകള്‍ നല്‍കി കുടുംബാംഗങ്ങള്‍

കക്കട്ടില്‍: സോഷ്യലിസ്റ്റും ജില്ലാ കൗണ്‍സിലറും ആര്‍ജെഡി നേതാവും വട്ടോളി എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനുമായിരുന്ന കെ.ദാമുവിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ചാരിറ്റബ്ള്‍ പ്രവര്‍ത്തനത്തിന് സഹായം നല്‍കി കുടുംബാംഗങ്ങള്‍....

ആദരവോടെ… പ്രഭാഷണ പരമ്പരക്ക് തുടക്കമായി

ആദരവോടെ… പ്രഭാഷണ പരമ്പരക്ക് തുടക്കമായി

വടകര: സഹൃദയ സംഘം വടകരയുടെ ആഭിമുഖ്യത്തില്‍ 'ആദരവോടെ...' പ്രഭാഷണ പരമ്പരക്ക് തുടക്കമായി. സംഗീതസംവിധായകന്‍ എം.ബി.ശ്രീനിവാസന്റെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിന് പ്രണാമമര്‍പിച്ചുകൊണ്ടായിരുന്നു തുടക്കം. എം.ബി.ശ്രീനിവാസന്റെ സംഗീതവും ജീവിതവഴികളും...

തോടന്നൂര്‍ ബോംബേറ്: പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

31 പേര്‍ റെഡി; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് 31 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യ്ക്ക് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രി​ൽ മൂ​ന്ന് പേ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക്...

2 കോടി ചെലവിട്ടു; അംബേദ്കര്‍ ഗ്രാമങ്ങള്‍ നവീകരിച്ചു

2 കോടി ചെലവിട്ടു; അംബേദ്കര്‍ ഗ്രാമങ്ങള്‍ നവീകരിച്ചു

വേളം: അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ വീതം ഉപയോഗിച്ച് വേളം ഗ്രാമപഞ്ചായത്തിലെ കുളിക്കുന്ന് ഉന്നതിയും ചോയിമഠം ഉന്നതിയും നവീകരിച്ചു. ഇവയുടെ ഉദ്ഘാടനം കെ.പി.കുഞ്ഞമ്മദ്കുട്ടി...

ജീവിത സമര യാത്രക്ക് സ്വീകരണം നല്‍കി

ജീവിത സമര യാത്രക്ക് സ്വീകരണം നല്‍കി

കുറ്റ്യാടി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശ നിഷേധത്തിനും ജനദ്രോഹ നടപടികള്‍ക്കുമെതിരെ കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരമേഖല ജീവിതസമര യാത്രക്ക് കുറ്റ്യാടിയില്‍ സ്വീകരണം നല്‍കി....

ടി.കെ.വിജയരാഘവന് കര്‍മ ശ്രേഷ്ഠ പുരസ്‌കാരം; ആദരിച്ച് സാഹിത്യവേദി

ടി.കെ.വിജയരാഘവന് കര്‍മ ശ്രേഷ്ഠ പുരസ്‌കാരം; ആദരിച്ച് സാഹിത്യവേദി

വടകര: മധുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യാ അവാര്‍ഡി ടീച്ചേഴ്‌സ് ഫെഡറേഷന്റെ കര്‍മ ശ്രേഷ്ഠ പുരസ്‌കാരത്തിന് മുന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറും പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനുമായ...

Page 457 of 533 1 456 457 458 533

Popular News