• Latest
  • Trending
നല്ല റോഡുകള്‍ വികസനത്തിന്റെ മുഖമുദ്ര: കെ.കെ.രമ എംഎല്‍എ

നല്ല റോഡുകള്‍ വികസനത്തിന്റെ മുഖമുദ്ര: കെ.കെ.രമ എംഎല്‍എ

March 12, 2026
കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ ചന്ദ്രി അന്തരിച്ചു

കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ ചന്ദ്രി അന്തരിച്ചു

June 22, 2026
കള്ളും മീന്‍തലയും കഴിച്ച് ഒരാള്‍ മരിച്ചു, 5 പേര്‍ ആശുപത്രിയില്‍

കള്ളും മീന്‍തലയും കഴിച്ച് ഒരാള്‍ മരിച്ചു, 5 പേര്‍ ആശുപത്രിയില്‍

June 22, 2026
തിരുവള്ളൂര്‍ എടാടി മൊയ്തു അന്തരിച്ചു

തിരുവള്ളൂര്‍ എടാടി മൊയ്തു അന്തരിച്ചു

June 22, 2026
വായന പക്ഷാചരണം: ഉന്നത വിജയികളെ അനുമോദിച്ചു

വായന പക്ഷാചരണം: ഉന്നത വിജയികളെ അനുമോദിച്ചു

June 22, 2026
അഴിയൂര്‍ ചുങ്കത്ത് കണ്ടോത്ത് സലീം അന്തരിച്ചു

അഴിയൂര്‍ ചുങ്കത്ത് കണ്ടോത്ത് സലീം അന്തരിച്ചു

June 22, 2026
ഗായിക സിസിലി അനിലിന് നാദമിത്ര അവാര്‍ഡ്

ഗായിക സിസിലി അനിലിന് നാദമിത്ര അവാര്‍ഡ്

June 22, 2026
കല്ലേരി മങ്ങലാട്ട് കുനി കുമാരന്‍ അന്തരിച്ചു

കല്ലേരി മങ്ങലാട്ട് കുനി കുമാരന്‍ അന്തരിച്ചു

June 22, 2026
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

June 22, 2026
യുഡിഎഫ് സര്‍ക്കാരിന് കോഴിക്കോടിനോട് അവഗണന: അഡ്വ.വി.കെ.സജീവന്‍

യുഡിഎഫ് സര്‍ക്കാരിന് കോഴിക്കോടിനോട് അവഗണന: അഡ്വ.വി.കെ.സജീവന്‍

June 22, 2026
ഉന്നത വിജയികള്‍ക്ക് അനുമോദനം

ഉന്നത വിജയികള്‍ക്ക് അനുമോദനം

June 22, 2026
ലോക സംഗീത ദിനത്തില്‍ ടി.രാമചന്ദ്രന് സ്‌നേഹാദരം

ലോക സംഗീത ദിനത്തില്‍ ടി.രാമചന്ദ്രന് സ്‌നേഹാദരം

June 22, 2026
സൗദി തകര്‍ന്നു; വന്‍ വിജയം സ്വന്തമാക്കി സ്‌പെയിന്‍

സൗദി തകര്‍ന്നു; വന്‍ വിജയം സ്വന്തമാക്കി സ്‌പെയിന്‍

June 21, 2026
Vatakara Varthakal
Monday, June 22, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

നല്ല റോഡുകള്‍ വികസനത്തിന്റെ മുഖമുദ്ര: കെ.കെ.രമ എംഎല്‍എ

by newsdesk
March 12, 2026
in കേരളം, പ്രാദേശികം
0
Home കേരളം

അഴിയൂര്‍: നല്ല റോഡുകള്‍ ഒരു പ്രദേശത്തിന്റെ വികസന മുഖമുദ്രയാണെന്നും മനുഷ്യന്റെ പുതിയകാലത്തെ പ്രഥമ പരിഗണന മെച്ചപ്പെട്ട റോഡാണെന്നും കെ.കെ.രമ എംഎല്‍എ പറഞ്ഞു. കോറോത്ത് റോഡിലെ പനാട പ്രദേശത്ത് പുഴക്കല്‍ പറമ്പത്ത് ജാഫര്‍ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് റിപ്പയര്‍ പദ്ധതി പ്രകാരം ഇരുപത് ലക്ഷം രൂപ ചെലവിട്ടാണ് 330 മീറ്റര്‍ റോഡ് സാധ്യമാക്കിയത്.
പ്രദേശവാസികളുടെ നാട്ടുകാരുടെയും നിറത്ത സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ലീല അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹീം പി.പി, വഫ ഫൈസല്‍, ഫൗസിയ ചാത്തോത്ത്, യു.എ.റഹീം, കടവില്‍ അബൂബക്കര്‍, മോനാച്ചി ഭാസ്‌കരന്‍, അനിഷ ആനന്ദസദനം എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ ചന്ദ്രി അന്തരിച്ചു

കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ ചന്ദ്രി അന്തരിച്ചു

June 22, 2026
കള്ളും മീന്‍തലയും കഴിച്ച് ഒരാള്‍ മരിച്ചു, 5 പേര്‍ ആശുപത്രിയില്‍

കള്ളും മീന്‍തലയും കഴിച്ച് ഒരാള്‍ മരിച്ചു, 5 പേര്‍ ആശുപത്രിയില്‍

June 22, 2026
തിരുവള്ളൂര്‍ എടാടി മൊയ്തു അന്തരിച്ചു

തിരുവള്ളൂര്‍ എടാടി മൊയ്തു അന്തരിച്ചു

June 22, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ ചന്ദ്രി അന്തരിച്ചു
  • കള്ളും മീന്‍തലയും കഴിച്ച് ഒരാള്‍ മരിച്ചു, 5 പേര്‍ ആശുപത്രിയില്‍
  • തിരുവള്ളൂര്‍ എടാടി മൊയ്തു അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by