വിപ്ലവഗാനങ്ങളുടെ സ്വന്തം കൃഷ്ണദാസ്
മൂന്നുതെങ്ങുള്ളതില്‍ ജാനു അന്തരിച്ചു
താപനില വീണ്ടും ഉയരുന്നു; ജാഗ്രത വേണമെന്ന് നിര്‍ദേശം
പശ്ചിമേഷ്യന്‍ സംഘര്‍ഷം: പെ​ട്രോ​ളും ഡീ​സ​ലും ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണമെന്ന് പ്രധാനമന്ത്രി
എടച്ചേരി നോര്‍ത്ത് തിരുവങ്ങോത്ത് ഗോപാലന്‍ അന്തരിച്ചു
ആദിയൂരിന്റെ ഉത്സവമായി പുലരി ഓണാഘോഷം
സിപിഎം കുടുംബ സംഗമം നടത്തി; യുഡിഎഫിന് വോട്ട് ചെയ്തവര്‍ നിരാശരെന്ന് എ.എന്‍.ഷംസീര്‍
അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്
പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം
വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി: കമീഷണര്‍
newsdesk

newsdesk

ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു; മോഷ്ടാവ്‌ കൈയോടെ പിടിയില്‍

ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു; മോഷ്ടാവ്‌ കൈയോടെ പിടിയില്‍

വടകര: ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നയാള്‍ കൈയോടെ പോലീസ് പിടിയില്‍. വടകര താഴെ അങ്ങാടി മൊയിലാറമ്പത്ത് ലത്തീഫിനെയാണ് (40) എസ്‌ഐ കെ.രഞ്ജിത്തും സംഘവും...

നെല്ലാച്ചേരി രയരോത്ത് അമ്മുഅമ്മ അന്തരിച്ചു

നെല്ലാച്ചേരി രയരോത്ത് അമ്മുഅമ്മ അന്തരിച്ചു

ഓര്‍ക്കാട്ടേരി: നെല്ലാച്ചേരി രയരോത്ത് അമ്മുഅമ്മ (97 )അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ അടിയോടി. മക്കള്‍: സതി (റിട്ട.പ്രധാനാധ്യാപിക പളളൂര്‍), ഗോപാലകൃഷ്ണന്‍ (റിട്ട.അധ്യാപകന്‍ പാറക്കല്‍ മാഹി),...

സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

നഴ്സുമാരുടെ സമരം പിൻവലിച്ചു; ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി

കൊ​ച്ചി:  സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്....

തെരഞ്ഞെടുപ്പ് മുന്നൊരുക്കം: നോഡല്‍ ഓഫീസര്‍മാര്‍ യോഗം ചേര്‍ന്നു

തെരഞ്ഞെടുപ്പ് മുന്നൊരുക്കം: നോഡല്‍ ഓഫീസര്‍മാര്‍ യോഗം ചേര്‍ന്നു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരുടെയും അസി.നോഡല്‍ ഓഫീസര്‍മാരുടെയും റിട്ടേണിങ് ഓഫീസര്‍മാരുടെയും യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...

കല്ലാച്ചി കെ.ടി.കെ.രാഘവന്‍ അന്തരിച്ചു

കല്ലാച്ചി കെ.ടി.കെ.രാഘവന്‍ അന്തരിച്ചു

കല്ലാച്ചി: വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച കെ.ടി.കെ.രാഘവന്‍ (73) അന്തരിച്ചു. ഭാര്യ: രാധാമണി (പേരാമ്പ്ര). മക്കള്‍: രാഖി, രാഹുല്‍. മരുമകന്‍: പ്രവിത്ത് കൂത്താളി (ആപ്കോ...

ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കും; നിലപാട് മാറ്റി ദേവസ്വം ബോർഡ്

ശബരിമല  യുവതീ  പ്രവേശനം; നിലപാട് തിരുത്തി സർക്കാർ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് തിരുത്തി സർക്കാർ.  സുപ്രീം കോടതിയിൽ യുവതീപ്രവേശത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്തുന്ന സർക്കാർ ശബരിമലയിൽ ആചാര സംരക്ഷണം...

പാചക വാതക പ്രതിസന്ധി: ആയഞ്ചേരിയില്‍ എല്‍ഡിഎഫ് പ്രതിഷേധം

പാചക വാതക പ്രതിസന്ധി: ആയഞ്ചേരിയില്‍ എല്‍ഡിഎഫ് പ്രതിഷേധം

ആയഞ്ചേരി: സാധാരണജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായി രൂപപ്പെട്ട പാചക വാതക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആയഞ്ചേരി പോസ്റ്റാഫീസിന് മുമ്പില്‍ ധര്‍ണ...

പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രോത്സവം; കൊടിയേറ്റം നാളെ

പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രോത്സവം; കൊടിയേറ്റം നാളെ

കൊയിലാണ്ടി: പ്രസിദ്ധമായ പൊയില്‍കാവ് ദുര്‍ഗാദേവി ക്ഷേത്രോത്സവം 14 മുതല്‍ 20 വരെ ആഘോഷിക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14-ന്...

ലൈബ്രറി കൗണ്‍സിലിന്റെ ഏകദിന പരിശീലനം

ലൈബ്രറി കൗണ്‍സിലിന്റെ ഏകദിന പരിശീലനം

വടകര: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലൈബ്രറി സെക്രട്ടറിമാര്‍ക്കും ലൈേ്രബറിയന്മാര്‍ക്കും സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 40 കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്....

മുടപ്പിലാവില്‍ കളയംകുളത്ത് നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

മുടപ്പിലാവില്‍ കളയംകുളത്ത് നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

മുടപ്പിലാവില്‍: കളയംകുളത്ത് നാരായണന്‍ നമ്പ്യാര്‍ (95) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കള്‍: ഗീത, പ്രീത, അജയന്‍, റീത, പരേതനായ ബാബു. മരുമക്കള്‍:...

Page 453 of 533 1 452 453 454 533

Popular News