അരൂര്‍: കുറ്റിയില്‍ സുബൈര്‍ (45) അന്തരിച്ചു. പുളിക്കുല്‍ തന്‍വീറുല്‍ ഈമാന്‍ മദ്രസയിലെ അധ്യാപകനും നാദാപുരം ഗവ: ആശുപത്രിക്കടുത്ത നിസ്കാര പള്ളിയിലെ ഇമാമുമായിരുന്നു. പിതാവ്: പരേതനായ സൂപ്പി മുസല്യാര്‍. മാതാവ്: നഫീസ. ഭാര്യ: സുആദ (ജാതിയേരി). മക്കള്‍: സുമയ്യ, മുഹമ്മദ്, സഹല്‍, ആയിഷ, ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ്, റഊഫ്, ജാഫര്‍, മറിയം,, മൈമൂനത്ത്.