കോട്ടയം: കോട്ടയത്ത് അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ക്രെയിൻ തട്ടി മരിച്ചു. കോട്ടയം കറുകച്ചാൽ എൻഎസ്എസ് ജംഗ്ഷന് സമീപമാണ് ഇന്നലെ രാത്രി ഏട്ടരയോടെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/mj-higher-secondary.jpg?resize=377%2C567&ssl=1)
അപകടമുണ്ടായത്. കൂത്രപ്പള്ളി സ്വദേശി നോയൽ ജോർജ് (21) ആണ് മരിച്ചത്. അമ്മയുടെ
പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ കറുകച്ചാൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.