തൊട്ടില്‍പാലം: ചാത്തങ്കോട്ട്നട എ.ജെ. ജോണ്‍ മെമ്മോറിയല്‍ എച്ച്എസ്എസില്‍ നിന്നു വിരമിക്കുന്ന മുന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ.സുഗുണന്, കെപിഎസ്ടിഎ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ജാന്‍സി മാത്യു, വയനാട്ടില്‍ നെല്‍കൃഷിക്ക് നേതൃത്വം നല്കിയ സി.എം.അശോകന്, കെ.എസ് ജോഷി, അജി ജോസഫ് എന്നിവര്‍ യാത്രയയപ്പ് നല്കി
മാനേജര്‍ ഫാദ: സിജോ എടക്കരോട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ബിന്ദു മൈക്കിള്‍, പ്രധ്യാനാധ്യാപിക ജയജേക്കബ്, ഫാദ: അഗസ്റ്റിന് പുന്നശ്ശേരി, ഫാദ:ജോസഫ് പാലക്കാട്ടു കുന്നേല്‍, പി.ടി.എ. പ്രസിഡന്റ് വി.പി.നിനീഷ്, ഷിജി തോമസ്, കെ.ടി.വത്സമ്മ, ടി ടി മറിയം, പി. ജെ.സ്ക്കറിയ, എം.കെ. ജോണ്സണ്, പി. ടി. മാത്തച്ചന്, ശിവാനന്ദന് തൊട്ടില്‍പ്പാലം, ജിജി കട്ടക്കയം, മിസ്സി സക്കറിയാസ്, ടി.എം സഹദേവന് എന്നിവര്‍ പ്രസംഗി ച്ചു ഫാദ:ഷിജു തെക്കേമുറി ഉപഹാരങ്ങള്‍ സമ്മാനിച്ചു.