• Latest
  • Trending
പി.ബാലന്‍ മാസ്റ്റര്‍ അനുസ്മരണം 10, 11 തിയ്യതികളില്‍

മികച്ച പരിസ്ഥിതി ക്ലബ്ബിന് പി. ബാലന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ്

November 11, 2026
സ്കൂട്ടറിൽ 5 പേരുമായി യാത്ര; കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്‌

സ്കൂട്ടറിൽ 5 പേരുമായി യാത്ര; കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്‌

November 11, 2026
താളവും മേളവും ഉണര്‍ന്നു; കുഞ്ഞാലിമരക്കാരുടെ മണ്ണില്‍ കലയുടെ മാമാങ്കം

താളവും മേളവും ഉണര്‍ന്നു; കുഞ്ഞാലിമരക്കാരുടെ മണ്ണില്‍ കലയുടെ മാമാങ്കം

November 11, 2026
വടയക്കണ്ടി ഗോപാലന്‍ മാസ്റ്ററെ അനുസ്മരിച്ചു; ഉപന്യാസ വിജയികള്‍ക്ക് അനുമോദനം

വടയക്കണ്ടി ഗോപാലന്‍ മാസ്റ്ററെ അനുസ്മരിച്ചു; ഉപന്യാസ വിജയികള്‍ക്ക് അനുമോദനം

November 11, 2026
ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കും; നാളത്തെ സമരം പിന്‍വലിച്ചു

ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കും; നാളത്തെ സമരം പിന്‍വലിച്ചു

November 11, 2026
പുതിയാപ്പ് ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു

പുതിയാപ്പ് ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു

November 11, 2026
ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ തെ​​ര​ഞ്ഞെ​ടു​പ്പി​ൽ പി.​ടി ഉ​ഷ​യ്ക്ക് തോ​ൽ​വി; അ​ഞ്ജു ബോ​ബി ജോ​ർ​ജിന് ജ​യം

വെ​റു​തെ ആ​രോ​പ​ണം ഉ​ന്ന​യി​ക്ക​രു​ത്, തെ​ളി​വ് ഹാ​ജ​രാ​ക്ക്; പി.​ടി. ഉ​ഷ​യ്ക്ക് മ​റു​പ​ടി​യു​മാ​യി അ​ഞ്ജു ബോ​ബി ജോ​ർ​ജ്

November 11, 2026
കാരുണ്യത്തിന്റെ കൈത്താങ്ങായി സിഎന്‍ജി ഓട്ടോ കൂട്ടായ്മ

കാരുണ്യത്തിന്റെ കൈത്താങ്ങായി സിഎന്‍ജി ഓട്ടോ കൂട്ടായ്മ

November 11, 2026
ആവോലം എ.രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു

ആവോലം എ.രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു

November 11, 2026
പി.ബാലകൃഷ്ണകുറുപ്പിന്റെ ഓര്‍മ പുതുക്കി കോണ്‍ഗ്രസ്

പി.ബാലകൃഷ്ണകുറുപ്പിന്റെ ഓര്‍മ പുതുക്കി കോണ്‍ഗ്രസ്

November 11, 2026
ജനാധിപത്യം സംരക്ഷിക്കാന്‍ 21ന് വടകരയില്‍ ആര്‍ജെഡി അഗ്‌നിവലയം

ജനാധിപത്യം സംരക്ഷിക്കാന്‍ 21ന് വടകരയില്‍ ആര്‍ജെഡി അഗ്‌നിവലയം

November 11, 2026
വാഹനത്തില്‍  പരിശോധന നടത്തി; എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

വാഹനത്തില്‍ പരിശോധന നടത്തി; എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

November 11, 2026
നെല്ലാച്ചേരി മണിക്കോത്ത് കണ്ടി ശാരദ അന്തരിച്ചു

നെല്ലാച്ചേരി മണിക്കോത്ത് കണ്ടി ശാരദ അന്തരിച്ചു

November 11, 2026
Vatakara Varthakal
Wednesday, November 11, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മികച്ച പരിസ്ഥിതി ക്ലബ്ബിന് പി. ബാലന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ്

by newsdesk
November 11, 2026
in Uncategorized
0
Home Uncategorized

വടകര: ഹരിതാമൃതം ചീഫ് കോ-ഓര്‍ഡിനേറ്ററും അധ്യാപക അവാര്‍ഡ് ജേതാവും വടകരയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി. ബാലന്‍ മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റിന് വടകര വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ മികച്ച പരിസ്ഥിതി ക്ലബ്ബുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കാന്‍ ഹരിതാമൃതം സ്ഥിരം സമിതി ഭാരവാഹികളുടെയും പ്രത്യേകം ക്ഷണിതാക്കളുടെയും യോഗം തീരുമാനിച്ചു. ഹരിതാമൃതം 27ന്റെ ഭാഗമായി വീട്ടുവളപ്പില്‍ ഇടവിളകൃഷി മത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ഈമാസം 28ന് മൂന്ന് മണിക്ക് വടകര ബിഇഎം ഹൈസ്‌കൂളില്‍ ചേരും. ‘തപിക്കുന്ന ലോകം, പോംവഴി?’ എന്ന സന്ദേശത്തില്‍ ഫിബ്രവരി 11 മുതല്‍ 15 വരെയാണ് ഹരിതാമൃതം-27.
യോഗത്തില്‍ ഹരിതാമൃതം വൈസ് ചെയര്‍മാന്‍ പത്മനാഭന്‍ കണ്ണമ്പ്രത്ത് അധ്യക്ഷത വഹിച്ചു. മഹാത്മ ദേശസേവ ട്രസ്റ്റ് ചെയര്‍മാന്‍ ടി.ശ്രീനിവാസന്‍ രൂപരേഖ അവതരിപ്പിച്ചു. പുറന്തോടത്ത് ഗംഗാധരന്‍, പ്രെഫ: കെ.കെ. മഹമൂദ്, പി.പി.ഉണ്ണികൃഷ്ണന്‍, പി.പി.രാജന്‍, ഡോ: പത്മനാഭന്‍ ഊരാളുങ്കല്‍, ദിവാകരന്‍ ചോമ്പാല, വി.പി.രമേശന്‍, മണലില്‍ മോഹനന്‍, അടിയേരി രവീന്ദ്രന്‍, കുനിയില്‍ വത്സലന്‍, പ്രസീത് കുമാര്‍, പി യം വത്സലന്‍, എന്‍.കെ അജിത്കുമാര്‍, കെ. ശശികല, ഡോ: ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

സ്കൂട്ടറിൽ 5 പേരുമായി യാത്ര; കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്‌

സ്കൂട്ടറിൽ 5 പേരുമായി യാത്ര; കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്‌

November 11, 2026
താളവും മേളവും ഉണര്‍ന്നു; കുഞ്ഞാലിമരക്കാരുടെ മണ്ണില്‍ കലയുടെ മാമാങ്കം

താളവും മേളവും ഉണര്‍ന്നു; കുഞ്ഞാലിമരക്കാരുടെ മണ്ണില്‍ കലയുടെ മാമാങ്കം

November 11, 2026
വടയക്കണ്ടി ഗോപാലന്‍ മാസ്റ്ററെ അനുസ്മരിച്ചു; ഉപന്യാസ വിജയികള്‍ക്ക് അനുമോദനം

വടയക്കണ്ടി ഗോപാലന്‍ മാസ്റ്ററെ അനുസ്മരിച്ചു; ഉപന്യാസ വിജയികള്‍ക്ക് അനുമോദനം

November 11, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സ്കൂട്ടറിൽ 5 പേരുമായി യാത്ര; കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്‌
  • താളവും മേളവും ഉണര്‍ന്നു; കുഞ്ഞാലിമരക്കാരുടെ മണ്ണില്‍ കലയുടെ മാമാങ്കം
  • വടയക്കണ്ടി ഗോപാലന്‍ മാസ്റ്ററെ അനുസ്മരിച്ചു; ഉപന്യാസ വിജയികള്‍ക്ക് അനുമോദനം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by