
നാദാപുരം: ആവോലം എ.രാഘവന് നമ്പ്യാര്‍ (82) അന്തരിച്ചു. രജിസ്ട്രേഷന് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പത്മാവതി അമ്മ. മക്കള്‍: പ്രശാന്ത് (സലാല), പ്രജിത (ഹൈദ്രബാദ്). മരുമക്കള്‍: സുനില്‍ ഗുരുവായൂര്‍, അര്‍ച്ചന. സഹോദരന്മാര്: എ.ചന്ദ്രശേഖരന്,
അരവിന്ദാക്ഷന്.എ (റിട്ട:ജില്ല കോടതി). സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആവോലത്ത് വലിയ പറമ്പത്ത് വീട്ടുവളപ്പില്‍.















