
വടകര: പരേതനായ കുരിക്കിലാട് എം.എസ്.കരുണാകരന്റെ ഭാര്യ കേളോത്ത്കണ്ടിയില് രാധാദേവി (86-റിട്ട. ഹെഡ്മിസ്ട്രസ്, കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യുപി സ്കൂള്‍) അന്തരിച്ചു.
മക്കള്‍: രാധാകൃഷ്ണന് (റിട്ട. ആര്‍മി), അജിത്കുമാര്‍ (റിട്ട. ജോയിന്റ് ബിഡിഒ), പരേതനായ
മുരളീധരന്, തിലോത്തമ, ശിശുപാല്‍ (സൂര്യ പെട്രോളിയം, ബത്തേരി)
മരുമക്കള്‍: പത്മിനി (റിട്ട. ആര്‍മി), റോജ, സന്ധ്യ, ഷാജി (ബാലുശ്ശേരി), ബിന്ദു
സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍















