വടകര: യാത്രക്കിടെ സ്വര്‍ണവും പണവും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. അഴിത്തലയില്‍ നിന്ന് ഓട്ടോയില്‍ പഴയ സ്റ്റാന്റിലേക്കും പിന്നീട് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍
കുട്ടോത്ത് വരെയും യാത്ര ചെയ്തിരുന്നു. ഇതിനിയിലാണ് പേഴ്സ് നഷ്ടമായത്. കിട്ടുന്നവര്‍ 9995593158 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ താല്പര്യം.