
മേമുണ്ട: വണ്ണാറത്ത് താഴകുനിയില്‍ പ്രഭാകരന് നമ്പ്യാര്‍ (82) അന്തരിച്ചു. ഭാര്യ: നാരായണി.
മക്കള്‍: പ്രിയ, പ്രീന, മഹേഷ് (ശോഭ ലിമിറ്റഡ്, തൃശൂര്‍). മരുമക്കള്‍: സുധാകരന് (ബിസിനസ്,
ചെന്നൈ), ജയരാജ് (കുവൈറ്റ്). സഹോദരങ്ങള്‍: ദാമോദരന്‍ നമ്പ്യാര്‍, ശശിധരന്, രാധാകൃഷ്ണന്, പ്രീത (റിട്ട. അധ്യാപിക), പരേതരായ നാരായണന്, രവീന്ദ്രന്. സഞ്ചയനം ശനിയാഴ്ച.















