• Latest
  • Trending
റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് വടകരയില്‍ നാളെ തുടക്കം; ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരക്കും

റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് വടകരയില്‍ നാളെ തുടക്കം; ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരക്കും

November 4, 2026
മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍

മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍

November 4, 2026
ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍

ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍

November 4, 2026
‘കുട്ടോത്ത്-അട്ടക്കുണ്ട് റോഡ് 12 മീറ്റര്‍ വീതിയില്‍ ഉടന്‍ നവീകരിക്കണം’

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ്: എംഎല്‍എക്കെതിരെ പാളയത്തില്‍ പട;15ന് എംഎല്‍എ ഓഫീസ് മാര്‍ച്ച്

November 4, 2026
റിട്ട. ഹെഡ്മിസ്ട്രസ് കേളോത്ത്കണ്ടിയില്‍ രാധാദേവി അന്തരിച്ചു

റിട്ട. ഹെഡ്മിസ്ട്രസ് കേളോത്ത്കണ്ടിയില്‍ രാധാദേവി അന്തരിച്ചു

November 4, 2026
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കില്‍ ഫെസ്റ്റിവല്‍ വടകരയില്‍; പന്തലിന് കാല്‍നാട്ടി

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കില്‍ ഫെസ്റ്റിവല്‍ വടകരയില്‍; പന്തലിന് കാല്‍നാട്ടി

November 4, 2026
നാട്യാചാര്യന്‍ ജനാര്‍ദനന്‍ വാടാനപ്പള്ളിക്ക് ജ്ഞാനാഞ്ജന പുരസ്‌കാരം

നാട്യാചാര്യന്‍ ജനാര്‍ദനന്‍ വാടാനപ്പള്ളിക്ക് ജ്ഞാനാഞ്ജന പുരസ്‌കാരം

November 4, 2026
കുളങ്ങരത്ത് കുനിയില്‍ ഖദീജ ഹജ്ജുമ്മ അന്തരിച്ചു

കുളങ്ങരത്ത് കുനിയില്‍ ഖദീജ ഹജ്ജുമ്മ അന്തരിച്ചു

November 4, 2026
കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം

സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

November 4, 2026
സ്വര്‍ണവും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

സ്വര്‍ണവും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

November 4, 2026
പയ്യോളി പോക്‌സോ കേസ്: പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് കൊയിലാണ്ടി കോടതി

മണിയൂര്‍ പോക്‌സോ കേസ് പ്രതി റഫീഖ് പിടിയില്‍

November 4, 2026
മേമുണ്ട വണ്ണാറത്ത് താഴകുനിയില്‍ പ്രഭാകരന്‍ നമ്പ്യാര്‍ അന്തരിച്ചു

മേമുണ്ട വണ്ണാറത്ത് താഴകുനിയില്‍ പ്രഭാകരന്‍ നമ്പ്യാര്‍ അന്തരിച്ചു

November 4, 2026
മടപ്പള്ളി കോളജില്‍ ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മാണത്തിന് ഭരണാനുമതി: കെ.കെ.രമ എംഎല്‍എ

മടപ്പള്ളി ഗവ.കോളജില്‍ വിജയാദരം 6ന്

November 4, 2026
Vatakara Varthakal
Wednesday, November 4, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് വടകരയില്‍ നാളെ തുടക്കം; ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരക്കും

by newsdesk
November 4, 2026
in വിദ്യാഭ്യാസം
0
Home വിദ്യാഭ്യാസം


വടകര: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 5, 6, 7 തിയ്യതികളില്‍ വടകരയില്‍ നടക്കും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വടകര നഗരത്തിലെആറ് സ്‌കൂളുകളിലായാണ് മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എംയുഎമ്മില്‍ സയന്‍സ് ഫെയര്‍, ജെഎന്‍എമ്മില്‍ മാത്സ് ഫെയര്‍, ശ്രീനാരായണയില്‍ സോഷ്യല്‍ സയന്‍സ് ഫെയര്‍, സെന്റ് ആന്റണീസില്‍ പ്രവൃത്തിപരിചയ മേള, ബിഇഎമ്മില്‍ ഐടി ഫെയര്‍, ടൗണ്‍ ഹാളില്‍ വൊക്കേഷണല്‍ എക്സ്പോ, സ്‌കില്‍ ഫെസ്റ്റ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി ഉപജില്ലാ തലത്തില്‍ വിജയികളായ ആറായിരത്തിലധികം വിദ്യാര്‍ഥികളാണ് ജില്ലാ മേളയില്‍ മാറ്റുരയ്ക്കുക.
സ്വന്തമായി പരീക്ഷണങ്ങള്‍ ചെയ്തും മോഡലുകള്‍ നിര്‍മിച്ചും പഠിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രത്തോടുള്ള താല്‍പര്യവും അന്വേഷണ മനോഭാവവും വര്‍ധിക്കുന്നു.
പ്രവൃത്തിപരിചയ മേളയിലൂടെ അമ്പതിലധികം തൊഴില്‍ മേഖലകളില്‍ നേരിട്ട് പരിശീലനം ലഭിക്കുന്നത് കുട്ടികളെ സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കും. ഐടി ഫെയറിലൂടെ പ്രോഗ്രാമിംഗ്, ആനിമേഷന്‍, വെബ് ഡിസൈനിംഗ് പോലുള്ള പുതുതലമുറ സാങ്കേതികവിദ്യകളില്‍ കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള അവസരവും ലഭിക്കുന്നു.
ആറാം തിയ്യതി രാവിലെ 9.30 ന് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഏഴിന് വൈകീട്ട് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വടകര എംഎല്‍എ കെ. കെ. രമ നിര്‍വഹിക്കും.
സോഷ്യല്‍ സയന്‍സ് മേള 5, 6, 7 തിയ്യതികളില്‍ ശ്രീ നാരായണ എച്ച്എസ്എ സില്‍ നടക്കും. ആറിന് ഹൈസ്‌കൂള്‍ വിഭാഗം സയന്‍സ് മേളയും ഏഴിന് ഹയര്‍ സെക്കന്ററി വിഭാഗം സയന്‍സ് മേളയും വടകര എംയുഎമ്മില്‍ നടക്കും. ആറിന് ഹൈസ്‌കൂള്‍ വിഭാഗം ഐടി മേളയും നവംബര്‍ 7 ന് ഹയര്‍ സെക്കണ്ടറി വിഭാഗം സയന്‍സ് മേളയും ബിഇഎം എച്ച്എസ്എസിലും ആറിന് ഹൈസ്‌കൂള്‍ വിഭാഗം മാത്സ് മേളയും ഏഴിന് ഹയര്‍ സെക്കന്ററി വിഭാഗം മാത്സ്‌മേളയും പുതുപ്പണം ജെഎന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആറിനും ഏഴിനും പ്രവൃത്തി പരിചയ മേള സെന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളിലും നടക്കും. ആറ്, ഏഴ് തിയതികളില്‍ വൊക്കേഷണല്‍ എക്‌സ്‌പോയും സ്‌കില്‍ ഫെസ്റ്റും വടകര ടൗണ്‍ ഹാളിലും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ വടകര എഇഒ വി.കെ. സുനില്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.നിഷ, വടകര ബിപിസി വി.കെ. അസീസ്, മീഡിയ കണ്‍വീനര്‍ എന്‍.പി. ഹംസ, അദീബ് അഹമ്മദ്, എന്‍.പി.ഷിഹാബ്, പി.പി.ആഷിഖ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍

മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍

November 4, 2026
ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍

ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍

November 4, 2026
‘കുട്ടോത്ത്-അട്ടക്കുണ്ട് റോഡ് 12 മീറ്റര്‍ വീതിയില്‍ ഉടന്‍ നവീകരിക്കണം’

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ്: എംഎല്‍എക്കെതിരെ പാളയത്തില്‍ പട;15ന് എംഎല്‍എ ഓഫീസ് മാര്‍ച്ച്

November 4, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍
  • ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍
  • കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ്: എംഎല്‍എക്കെതിരെ പാളയത്തില്‍ പട;15ന് എംഎല്‍എ ഓഫീസ് മാര്‍ച്ച്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by