
കക്കട്ടില്‍: കുളങ്ങരത്ത് കുനിയില്‍ ഖദീജ ഹജ്ജുമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേണികണ്ടിയില്‍ മൊയ്തു ഹാജി. മക്കള്‍: അസ്യ, മമ്മു, ബഷീര്‍ (അബൂദാബി), ഹമീദ്, അബ്ദുല്‍
ലത്തീഫ് (സെക്രട്ടറി സിറാജുല്‍ ഹുദാ മദ്രസ കുളങ്ങരത്ത്, ജോ സെക്രട്ടറി ഫാത്തിമ ജുമാ മസ്ജിദ് കുളങ്ങരത്ത്), പരേതനായ അബ്ദുല്‍ മജീദ്. മരുമക്കള്‍: അബ്ദുറഹ്മാന് (കുമ്മങ്കോട്), ആസ്യ, ആയിഷ ( പുത്തലത്ത്), സറീന (വാണിമേല്‍), ഉമൈബ (ചേലക്കാട്), ജസീറ(കൈവേലി).
സഹോദരങ്ങള്‍: പോക്കര് ഹാജി (പുതിയെടുത്ത്, ചീക്കോന്നുമ്മല്‍), സൂപ്പി ഹാജി, ഇബ്രാഹിം ഹാജി, മുസ, പരേതരായ അബ്ദുല്ല, മൊയ്തു ഹാജി, ആയിഷ ഹജ്ജുമ്മ, ഹലീമ ഹജ്ജുമ്മ, കുഞ്ഞാമി.
















