<img class="size-full wp-image-39448 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/death-copy.jpg" alt="" width="600" height="549" /><strong>അഴിയൂര്‍</strong>: മൂന്നാം ഗേറ്റിന് സമീപം താമസിക്കുന്ന വലിയ പറമ്പത്ത് സഫിയ (61) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം. മക്കള്‍: സമീറ, ശംസീര്‍, സബീത. മരുമക്കള്‍: നജീബ്, സഫ്ന, സമീര്‍.<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />