<img class="size-full wp-image-39419 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/azhiyur-death-copy.jpg" alt="" width="600" height="560" /><strong>അഴിയൂര്‍</strong>: കോറോത്ത് ശ്രീനാഗ ഭഗവതി ക്ഷേത്രം തണ്ട്യാന്‍ ചിരികണ്ടോത്ത് സി.പി.രാഗേഷ് (42) അന്തരിച്ചു. അച്ഛന്: പരേതനായ രാഘവന് ചാലുപറമ്പത്ത്. അമ്മ: പരേതയായ നളിനി മാരാങ്കണ്ടി. ഭാര്യ: സുബിന. മക്കള്‍: തന്മയ, അന്മിക. സഹോദരങ്ങള്‍: രൂപേഷ്. അഭിലാഷ്.<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />