വടകര: ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷന്റെ 29-ാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 6, 7, 8 തിയ്യതികളില്‍ വടകര ഐപിഎം സ്പോര്‍ട്സ് ആന്‍ഡ് കരിയര്‍ അക്കാദമി സ്റ്റേഡിയത്തില്‍ നടക്കും. പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഒക്ടോബര്‍ 27 ആണെന്ന് അസോസിയേഷന് സെക്രട്ടറി കെ.രതീഷ് കുമാര്‍ അറിയിച്ചു. ഫോണ്‍ 8943514910.
















