• Latest
  • Trending
ട്രെയിന്‍ യാത്രാ ദുരിതം: സര്‍ക്കാരും ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്ന് എസ്ഡിപിഐ

ട്രെയിന്‍ യാത്രാ ദുരിതം: സര്‍ക്കാരും ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്ന് എസ്ഡിപിഐ

October 24, 2026
ജില്ലാ സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

ജില്ലാ സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

October 24, 2026
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ  ശക്തമായ മഴ

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട് ഉൾപെടെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

October 24, 2026
മെഡിസെപ്: പണം ചെലവഴിക്കാതെ ചികിത്സ ലഭ്യമാക്കണമെന്ന് കെഎസ്എസ്പിഎ

മെഡിസെപ്: പണം ചെലവഴിക്കാതെ ചികിത്സ ലഭ്യമാക്കണമെന്ന് കെഎസ്എസ്പിഎ

October 24, 2026
ചെരണ്ടത്തൂര്‍ തോക്കോട്ട് സരോജിനി അമ്മ അന്തരിച്ചു

ചെരണ്ടത്തൂര്‍ തോക്കോട്ട് സരോജിനി അമ്മ അന്തരിച്ചു

October 24, 2026
ദേശീയ പാതയില്‍ കാറിനു തീ പിടിച്ചു

ദേശീയ പാതയില്‍ കാറിനു തീ പിടിച്ചു

October 24, 2026
സിഎന്‍ജി സിലിണ്ടര്‍ പരിശോധന കേന്ദ്രം: സത്യാഗ്രഹം തുടരുന്നു

സിഎന്‍ജി സിലിണ്ടര്‍ പരിശോധന കേന്ദ്രം: സത്യാഗ്രഹം തുടരുന്നു

October 24, 2026
റസാഖ് കുന്നുമ്മലിനെ മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കി

റസാഖ് കുന്നുമ്മലിനെ മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കി

October 24, 2026
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

October 24, 2026
യാത്രക്കാരനെ തട്ടിയെന്ന് പരാതി; ബസ് കസ്റ്റഡിയില്‍

യാത്രക്കാരനെ തട്ടിയെന്ന് പരാതി; ബസ് കസ്റ്റഡിയില്‍

October 24, 2026
ടി.പി. ചന്ദ്രശേഖരന്‍ സ്മരണ; സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

ടി.പി. ചന്ദ്രശേഖരന്‍ സ്മരണ; സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

October 24, 2026
വടകര ചോളംവയല്‍ ശാരദ അന്തരിച്ചു

വടകര ചോളംവയല്‍ ശാരദ അന്തരിച്ചു

October 24, 2026
മേലടി ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

മേലടി ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

October 24, 2026
Vatakara Varthakal
Saturday, October 24, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ട്രെയിന്‍ യാത്രാ ദുരിതം: സര്‍ക്കാരും ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്ന് എസ്ഡിപിഐ

by newsdesk
October 24, 2026
in പ്രാദേശികം
0
Home പ്രാദേശികം


വടകര: ട്രെയിന്‍ യാത്രാ ദുരിതം പരിഹരിക്കുന്നതിന് കേരളാ സര്‍ക്കാരും ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍ പറത്തു. വടകര റെയില്‍വേ സ്റ്റേഷനില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി മലബാറിനോടുള്ള അവഗണന ഇപ്പോഴും തുടരുകയാണെന്നു മാത്രമല്ല പാലക്കാട് ഡിവിഷന്‍ വിഭജിച്ചു ജനങ്ങളെ കുടുതല്‍ ദുരിതത്തിലാഴ്ത്തിരിക്കുകയുമാണ്. യാത്രാ ദുരിതം പരിഹരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ശക്തമായ ജനകീയ സമരത്തിന് നേത്യത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ ജില്ല പ്രസിഡന്റ് നാസര്‍ പേരോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ ഷെമീര്‍, വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, സെക്രട്ടറി ഷറഫുദ്ധീന്‍ വടകര, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി സലൂജ റഹ്‌മാന്‍, എസ്ഡിടിയു ജില്ലാ സെക്രട്ടറി കുഞ്ഞമ്മദ് പേരാമ്പ്ര, പി വി മുഹമ്മദ് ഷാഫി, വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല എന്നിവര്‍ സംസാരിച്ചു

ShareTweetSend

Search

No Result
View All Result

Recent News

ജില്ലാ സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

ജില്ലാ സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

October 24, 2026
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ  ശക്തമായ മഴ

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട് ഉൾപെടെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

October 24, 2026
മെഡിസെപ്: പണം ചെലവഴിക്കാതെ ചികിത്സ ലഭ്യമാക്കണമെന്ന് കെഎസ്എസ്പിഎ

മെഡിസെപ്: പണം ചെലവഴിക്കാതെ ചികിത്സ ലഭ്യമാക്കണമെന്ന് കെഎസ്എസ്പിഎ

October 24, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ജില്ലാ സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു
  • അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട് ഉൾപെടെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
  • മെഡിസെപ്: പണം ചെലവഴിക്കാതെ ചികിത്സ ലഭ്യമാക്കണമെന്ന് കെഎസ്എസ്പിഎ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by