
കൊയിലാണ്ടി: ദേശീയ പാതയില്‍ പൂളാടികുന്നിനു സമീപം മൊകവൂരില്‍ കാറിനു തീ പിടിച്ചു. ഇന്നു രാവിലെയായിരുന്നു അപകടം. കാറില്‍ നിന്നു പുക ഉയര്‍ന്നപ്പോള്‍ തന്നെ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. കോഴിക്കോട് ബീച്ചില്‍ നിന്ന് അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്.
