
വടകര: ചോളംവയല്‍ കോടിയേടത്ത് ഇളിച്ചിക്കുനിയില് ശാരദ (102) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന് എട്ടംമലോല്. മക്കള്‍: മീനാക്ഷി, ചന്ദ്രി, രവീന്ദ്രന് (റിട്ട.അധ്യാപകന്, ഗുജറാത്തി എസ്ബി സ്കൂള്‍, ജനശ്രീ വടകര മണ്ഡലം ചെയര്മാന്), പുരുഷോത്തമന് (റിട്ട.പിഡബ്ല്യുഡി), വിനോദന്‍ (റിട്ട.പഞ്ചായത്ത്), ഹരീന്ദ്രന്‍ (സ്വദേശി
ഹോട്ടല്‍), പരേതയായ രമണി. മരുമക്കള്‍: അംബിക (റിട്ട.അധ്യാപിക, പുളിഞ്ഞോളി എസ്ബി സ്കൂള്‍), ഷൈമ, ഗീത, ബിജി, പരേതരായ ബാലന്, ഭാസ്കരന്, ഗോപാലന്.















