കോട്ടക്കൽ: കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട (മുസ്ലിം മെരിറ്റ് ) പ്രവേശനത്തിനുള്ള അഭിമുഖം ജൂൺ 13 വ്യാഴം രാവിലെ 10 മണിക്ക് സ്കൂളിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-f.jpeg?resize=600%2C600&ssl=1)
വെച്ച് നടക്കുന്നു. ജൂൺ 12 ന് www.hscap.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധിക്കരിക്കുന്ന റാങ്ക് ലിസ്റ്റിൽ ഒന്ന് മുതൽ അമ്പത് വരെയുള്ള വർ അഭിമുഖത്തിന് ഹാജർ ആവേണ്ടതാണ്.