വടകര: കാസർഗോഡ് നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓക്സിലറി വിഭാഗം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടി അനാമിക കമൽ വടകര. സ്കൂൾ തലം മുതൽ
മാപ്പിളപ്പാട്ടിൽ വിജയങ്ങൾ കരസ്ഥമാക്കിയ അനാമിക വടകര 21ാം വാര്‍ഡില്‍ കമൽ രാജിന്റെയും ജിനികയുടെയും മകളാണ്.
You cannot copy content of this page