
ചോമ്പാല: ഇന്ത്യയെന്ന ജനാധിപത്യത്തിന് ജയപ്രകാശ് നാരായണനെ പോലെ കാവലിരിക്കുക തന്നെ ചെയ്യുമെന്ന് ലൈബ്രറി കൗണ്സില് സംസ്ഥാന ജോയിന്റ് സെക്രട്ടറി
മനയത്ത് ചന്ദ്രന് പറഞ്ഞു. ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ലോക്നായക് ജയപ്രകാശ് നാരായണന്റെ 125ാ മത് ജന്മവാര്ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്മറഞ്ഞ സോഷ്യലിസ്റ്റ് നേതാവും അഴിയൂര് ഗ്രാമപഞ്ചായത്ത് മുന് പ്രസിഡന്റുമായ പി. നാണു മാസ്റ്ററുടെ ഫോട്ടോ വായനശാലാ ഹാളില് പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല അനാഛാദനം ചെയ്തു. വായനശാല പ്രസിഡന്റ് പി
നിജിന്ലാല് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര് ടി.കെ. സിബി മുഖ്യാതിഥിയായി. അഡ്വ. വിനോദ് പയ്യട മുഖ്യപ്രഭാഷണം നടത്തി. പ്രമോദ് മാട്ടാണ്ടി, നിഷ പി.പി, സുജിത്ത് പുതിയോട്ടില്, പി. ബാബുരാജ്, കെ. പ്രശാന്ത്, യു.എ. റഹീം, പ്രദീപ് ചോമ്പാല. കെ.എ. സുരേന്ദ്രന്, കെ.പി. പ്രമോദ്, കെ.പി. വിജയന്, കെ.പി. ഗോവിന്ദന് തുടങ്ങിയവര് സംസാരിച്ചു.

ആയൂർദൈർഘ്യം കൂടുന്നില്ല
മുൻ വിധികളില്ലാതെ എപ്പോഴും എവിടെയും
രോഗങ്ങളും അപകടങ്ങളും വന്നു ചേരുന്ന സാഹചര്യത്തിൽ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















