
ഇരിങ്ങണ്ണൂര്: കച്ചേരി മേയന ചീരു (ജാനു-78) അന്തരിച്ചു. ഭര്ത്താവ്: ബാലന്. മക്കള്: രാജീവന്, ദിനേശന്, അനീഷ്, ഷൈനി. മരുമക്കള്: റീന, ഗീത, അബില, ബാബു തലായി. സഹോദരങ്ങള്: കല്യാണി, കുഞ്ഞിപ്പെണ്ണ് (ജാനു), നാണു, പരേതരായ ചാത്തു, പാറു. സംസ്കാരം: വ്യാഴം രാവിലെ 9 ന് വീട്ടുവളപ്പില്.
