• Latest
  • Trending
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ട; തീരുമാനം നീട്ടി

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ട; തീരുമാനം നീട്ടി

October 13, 2026
സിഎന്‍ജി സമരത്തിനൊപ്പം ഉറച്ചുനില്‍ക്കും: പഞ്ചായത്ത് പ്രസിഡന്റ്

സിഎന്‍ജി സമരത്തിനൊപ്പം ഉറച്ചുനില്‍ക്കും: പഞ്ചായത്ത് പ്രസിഡന്റ്

October 15, 2026
മംഗലാട് കിഴക്കയില്‍ മാമി ഹജ്ജുമ്മ അന്തരിച്ചു

മംഗലാട് കിഴക്കയില്‍ മാമി ഹജ്ജുമ്മ അന്തരിച്ചു

October 15, 2026
മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവ്; മന്തരത്തൂര്‍ സ്വദേശിനി മരിച്ചു, പോലീസ് കേസെടുത്തു

തങ്കമണിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം: ഡിവൈഎഫ്‌ഐ

October 15, 2026
വേളം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ തയ്യില്‍ ശ്രീധരന്‍ അന്തരിച്ചു

വേളം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ തയ്യില്‍ ശ്രീധരന്‍ അന്തരിച്ചു

October 15, 2026
തൃശൂരില്‍ ഭാര്യയെയും  മകനെയും  കൊലപ്പെടുത്തി; ജീവനൊടുക്കാൻ ശ്രമിച്ച് ​ഗൃഹനാഥൻ

തൃശൂരില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി; ജീവനൊടുക്കാൻ ശ്രമിച്ച് ​ഗൃഹനാഥൻ

October 15, 2026
ഇന്ത്യന്‍ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രന്‍

ഇന്ത്യന്‍ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രന്‍

October 15, 2026
കച്ചേരി മേയന ചീരു അന്തരിച്ചു

കച്ചേരി മേയന ചീരു അന്തരിച്ചു

October 15, 2026
ആവണിക്ക് 11-ാം വാര്‍ഡിന്റെ കരുതല്‍; ധനസഹായം കൈമാറി

ആവണിക്ക് 11-ാം വാര്‍ഡിന്റെ കരുതല്‍; ധനസഹായം കൈമാറി

October 15, 2026
ചോറോട് പുഞ്ചിരിമില്‍ പി.വി.പ്രമോദ് കുമാര്‍ അന്തരിച്ചു

ചോറോട് പുഞ്ചിരിമില്‍ പി.വി.പ്രമോദ് കുമാര്‍ അന്തരിച്ചു

October 15, 2026
തങ്കമണിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം; പ്രതിഷേധ സദസ്സ് നടത്തി മഹിളാ അസോസിയേഷൻ

തങ്കമണിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം; പ്രതിഷേധ സദസ്സ് നടത്തി മഹിളാ അസോസിയേഷൻ

October 14, 2026
മഞ്ചയില്‍ കടവ് അക്രമം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മഞ്ചയില്‍ കടവ് അക്രമം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

October 14, 2026
കക്കട്ടില്‍ മന്നികണ്ടിയില്‍ ദാമോദരന്‍ അന്തരിച്ചു

കക്കട്ടില്‍ മന്നികണ്ടിയില്‍ ദാമോദരന്‍ അന്തരിച്ചു

October 14, 2026
Vatakara Varthakal
Thursday, October 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ട; തീരുമാനം നീട്ടി

by newsdesk
October 13, 2026
in ദേശീയം
0
Home ദേശീയം

ന്യൂഡൽഹി: ബിസിനസ് സ്ഥാപനങ്ങളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡി‌ആർ) ഈടാക്കാനുള്ള തീരുമാനം നീട്ടിയതായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ദീപാവലിക്ക് ശേഷം നിരക്ക് ഏർപ്പെടുത്താനാണ് തീരുമാനം. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ നിരക്ക് ഏർപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നത്

എൻപിസിഐ ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. ഒക്ടോബർ 15 മുതൽ പുതിയ നിരക്ക് നിലവിൽ വരാനിരിക്കെയാണ് തീരുമാനം. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയം രാജ്യത്ത് ഉത്സവകാലമാണ്. ഈ കാലയളവിൽ രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ സാധാരണയായി ഉയരാറുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

എംഡിആർ നടപ്പാക്കുന്നത് അടുത്ത വർഷത്തേക്ക് നീട്ടിയേക്കുമെന്ന് മുൻപും റിപ്പോർട്ടുണ്ടായിരുന്നു. വ്യാപാരി സംഘടനകൾ, ഫിൻടെക് കമ്പനികൾ, പേയ്മെന്റ് സ്ഥാപനങ്ങൾ എന്നിവയുടെ ആവശ്യത്തെ തുടർന്നാണ് ഇന്ത്യ തീരുമാനമെന്നാണ് റിപ്പോർട്ട്. വിവിധ തരത്തിലുള്ള യുപിഐ ഇടപാടുകൾക്ക് ബാധകമാകുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് സംവിധാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പവും തുടരുന്നുണ്ട്. അതിനാലാണ് പുതിയ നിരക്ക് നടപ്പാക്കാൻ സ്ഥാപനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെടുന്നത്. കൂടാതെ, സാധാരണ ജനങ്ങളെ ഈ സംവിധാനം നേരിട്ട് ബാധിക്കില്ലെങ്കിലും വ്യാപാരികൾ യുപിഐ വഴി പണം സ്വീകരിക്കാൻ മടിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ShareTweetSend

Search

No Result
View All Result

Recent News

സിഎന്‍ജി സമരത്തിനൊപ്പം ഉറച്ചുനില്‍ക്കും: പഞ്ചായത്ത് പ്രസിഡന്റ്

സിഎന്‍ജി സമരത്തിനൊപ്പം ഉറച്ചുനില്‍ക്കും: പഞ്ചായത്ത് പ്രസിഡന്റ്

October 15, 2026
മംഗലാട് കിഴക്കയില്‍ മാമി ഹജ്ജുമ്മ അന്തരിച്ചു

മംഗലാട് കിഴക്കയില്‍ മാമി ഹജ്ജുമ്മ അന്തരിച്ചു

October 15, 2026
മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവ്; മന്തരത്തൂര്‍ സ്വദേശിനി മരിച്ചു, പോലീസ് കേസെടുത്തു

തങ്കമണിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം: ഡിവൈഎഫ്‌ഐ

October 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സിഎന്‍ജി സമരത്തിനൊപ്പം ഉറച്ചുനില്‍ക്കും: പഞ്ചായത്ത് പ്രസിഡന്റ്
  • മംഗലാട് കിഴക്കയില്‍ മാമി ഹജ്ജുമ്മ അന്തരിച്ചു
  • തങ്കമണിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം: ഡിവൈഎഫ്‌ഐ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by